TPM Thiruvananthapuram Center believer Muttada CP Nagar Grace Villa Annamma Thomas (85), wife of late MK Thomas entered Glory.

തിരുവനന്തപുരം:റ്റിപിഎം തിരുവനന്തപുരം സെന്റർ സഭാംഗം മുട്ടട സി.പി. നഗർ ഗ്രേസ് വില്ലയിൽ പരേതനായ എം. കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) കർത്താവിൽ നിദ പ്രാപിച്ചു.
അടക്കാരാധന മെയ് 31 ബുധൻ 9:30am ന് ഗ്രേസ് വില്ലയിൽ ആരംഭിച്ച് സംസ്‌കാരം 12:30pmന് കുറവങ്കോണം ടിപിഎം സെമിത്തേരിയിൽ നടത്തപ്പെടും.
പരേത കോഴഞ്ചേരി പൊയ്യാനിൽ റവ പി ജി ഊമ്മൻ അച്ചന്റെ സീമന്ത പുത്രിയും കിടങ്ങന്നൂർ മൂത്തേരിൽ കിഴക്കേതിൽ കുടുംബാംഗവുമാണ്.
മക്കൾ;
സൂസൻ കുര്യാക്കോസ്,അച്ചാ സെനു തോമസ്.
മരുമക്കൾ;
കുര്യാക്കോസ് സി ജോർജ് (എറണാകുളം),
രാജു വര്ഗീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആകാശവാണി ദൂരദർശൻ തിരുവനന്തപുരം)
കൊച്ചുമക്കൾ;
അബി കുര്യാക്കോസ്, അനോ കുര്യാക്കോസ്
****************************
TPM Thiruvananthapuram Center believer Muttada CP Nagar Grace Villa Annamma Thomas (85), wife of late MK Thomas entered Glory.
The funeral service will begin at Grace Villa on Wednesday, May 31 at 9:30am and the burial will take place at 12:30pm at Kuravankonam TPM Cemetery.
She is the daughter of Rev. PG Oomman Achan of Kozhancherry Poyanil and family member of Mutheril Kizhakkethil, Kidangannoor.
Children
Susan Kuriakose and Acha Senu Thomas.
In Laws:
Kuriakose C. George (Eranakulam),
Raju Varghese (Deputy Director General Akashvani Doordarshan Thiruvananthapuram)
Grandchildren:
Abi Kuriakose, Ano Kuriakose
Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Click on the below link to join Manna News WhatsApp Group👇
http://bit.ly/WelcomeToMannaNewsCommunityGroup3