TPM Kottarakkara Center Valakam Pastor K Simon(56) entered the glory.

മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ വാപ്പാല ദാനിയേൽ കുട്ടി കുട്ടിയോടൊപ്പം
( സ്വർഗീയ പാസ്റ്റർ പി.എസ്. മാത്യുവിന്റെ സംസ്കാര ശുശ്രൂഷ വേളയിൽ എടുത്ത ചിത്രം.)

(മന്നാ ന്യൂസ് ഫയൽ ചിത്രം)
വാളകം:റ്റിപിഎം കൊട്ടാരക്കര സെന്റർ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ ( 56) മഹത്വത്തിൽ പ്രവേശിച്ചു.
അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം) 10am നു കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.
ഇന്ന് വൈകിട്ട് 5pm നു വാളകം ഫെയ്ത്ത് ഹോമിൽ വച്ച് സാക്ഷ്യ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 8:30Pm നു ഭൗതിക ശരീരം കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലേക്ക് കൊണ്ടുപോകും.
കോവിൽപിള്ള-എലിസബത്ത് ദമ്പതികളുടെ മകനായി 1967ൽ കോയമ്പത്തൂരിൽ ജനിച്ചു.1995ൽ കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷയ്ക്കായി വേർതിരിക്കപ്പെട്ട പ്രിയ പാസ്റ്റർ കഴിഞ്ഞ 28 വർഷം കർത്താവിന്റെ ശുശ്രൂഷയിൽ ആയിരുന്നു.ജോഷ്വാ,ജോൺ,ഡേവിഡ്,ജെബ എന്നിവർ സഹോദരങ്ങളാണ്.

Valakam:TPM Kottarakkara Center Valakam Pastor K Simon (56) has entered into glory.
The funeral service will start tomorrow (Thursday) at 10am at Kottarakkara Center Faith Home.
The testimony service will start at Valakam Faith Home
at 5pm today.Then the mortal remains will be taken to Kottarakkara Center Faith Home at 8.30pm
He was born in Coimbatore in 1967 as the son of Covil Pilla and Elizabeth Parents.The dear pastor who was separated for the glorious ministry of the Lord in 1995 was in the ministry of the Lord for the last 28 years.
Joshua, John, David and Jeba are his brothers.

