
തലവടി:തലവടി സഭാംഗം കിടങ്ങറ അഞ്ചിൽ ശാലേം ഭവനിൽ ജോൺസൺ-ശോഭന ദമ്പതികളുടെ മകൾ ജോയ്സിന്റെ(സാന്റിയ,26) ഇരു വൃക്കകളും പ്രവർത്തന രഹിതമായിരിക്കുകയാണ്.ആയതിനാൽ വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
നിലവിൽ ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്.കുട്ടിയുടെ മാതാവിന്റെ വൃക്ക ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
ജൂലൈ മാസം 10-ന് വൃക്ക മറ്റിവെക്കലിന് അഡ്മിറ്റ് ആകാൻ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.കൂടാതെ ശസ്ത്രക്രിയ ജൂലൈ 17 ന് ആയിരിക്കും എന്നും അറിയുന്നു.
ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പരിശോധനകൾക്കും,വൃക്ക മാറ്റിവെക്കലിനും, തുടർചികിത്സകൾക്കും ഭാരിച്ച ചിലവുകൾ ഉണ്ട്.
ഈ മകൾക്കു വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുകയും കൂടാതെ സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ളവർ ഈ കുടുംബത്തിന്റെ വിഷമസ്ഥിതിയിൽ കൂട്ടായ്മ കാണിക്കുകയും ചെയ്താൽ നന്നായിരുന്നു.
Bank Account Details:
Name:SANTIA S
A/c No:551 410 100 4029
Bank:Canara Bank
Branch:Kidangara
IFSC: CNRB 0005514
MICR code:686 015 056
Google pay & Phone pay: 8606746116 (Santia s S)
അന്വേഷണങ്ങൾക്ക്
ജോൺസൺ:Phone:9048638062
അറിയിപ്പ്:
ഈ മെസ്സേജ് ഫോർവേഡ്/ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിച്ചു സഹകരിക്കാൻ താല്പര്യമുള്ളവർ ദയവായി നിങ്ങൾക്ക് ലഭിച്ചിട്ടുള്ള വെബ്സൈറ്റ് ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക.
ഈ പേജിലുള്ള അക്കൗണ്ട് ഡീറ്റെയിൽസ്,ഗൂഗിൾ പേ തുടങ്ങിയവ അടങ്ങിയിട്ടുള്ള ടെക്സ്റ്റ് കണ്ടന്റ്റ് കോപ്പി പേസ്റ്റ് ചെയ്ത് ഫോർവേഡ്/ഷെയർ ചെയ്തു അയച്ചാൽ ഒരുപക്ഷേ അക്കൗണ്ട് ഡീറ്റെയിൽസും മറ്റും എഡിറ്റ് ചെയ്തു മറ്റുള്ളവർ ദുരുപയോഗം ചെയ്യാൻ ഇടയുണ്ട്.
ആയതിനാൽ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്ക് മറ്റുള്ളവർക്ക് ഫോർവേഡ്/ ഷെയർ ചെയ്തു അയക്കുക