Manna News:റ്റിപിഎം തിരുവല്ല സെന്റർ പായിപ്പാട് സഭാംഗം രാജൻ എംബി(67) നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Thiruvalla Center Paippad Local believer Rajan MB (67) entered eternity.

പായിപ്പാട്:റ്റിപിഎം തിരുവല്ല സെന്റർ പായിപ്പാട് സഭാംഗം രാജൻ എംബി(67) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം )10 am നു ഭവനത്തിൽ വച്ച് ആരംഭിക്കും. സംസ്കാരം 1pm ന് മേൽപ്പാടം റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
മേൽപ്പാടം സ്വദേശി ഉഷാരാജൻ (മോളി )ആണ് ഭാര്യ

മക്കൾ
മോബിൻ എം രാജൻ, ആർമി
റോബിൻ എം രാജൻ, ദുബായ്

മരുമക്കൾ

ദീപ മോബിൻ
ഷെറിൻ റോബിൻ

കൊച്ചുമക്കൾ:

അനുഗ്രഹ് D മോബിൻ
റിബേക്ക
S റോബിൻ

****************************************

TPM Thiruvalla Center Paippad Local believer Rajan MB (67) entered eternity. The funeral service will begin tomorrow (Thursday) at 10 am at the house. Burial will take place at 1pm at Melpadam TPM Cemetery.

His wife is Usha Rajan (Molly) from Melpadam

Children:

Mobin M. Rajan, Army
Robin M. Rajan, Dubai

In Laws:

Deepa Mobin
Sherin Robin

Grandchildren:

Anugarah D Mobin
Rebecca
S Robin

Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Click on the below link to join Manna News WhatsApp Group👇

http://bit.ly/WelcomeToMannaNewsCommunityGroup3


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *