The funeral service of Budhannur-Kodanchira beliver Chirayil Puthenparambil P George,on Monday

ബുധനൂർ:റ്റിപിഎം തിരുവല്ല സെന്റർ ബുധനൂർ കോടഞ്ചിറ സഭാംഗം ചിറയ്‌ക്കൽ പുത്തൻ പറമ്പിൽ പി ജോർജ്(71)മഹത്വത്തിൽ പ്രവേശിച്ചു.
ഭൗതികശരീരം തിങ്കളാഴ്ച 10am ന് സ്വവസതിയിൽ കൊണ്ടുരും.
അടക്കാരാധന ശുശ്രൂഷ തിങ്കളാഴ്ച (15-05-2023)2pm ന് റ്റിപിഎം ബുധനൂർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും
തുടർന്ന് സംസ്കാരം ബുധനൂർ റ്റിപിഎം സെമിത്തെരിയിൽ വെച്ച് നടത്തപ്പെടും.
ഗ്രേസി ജോർജ് ആണ് ഭാര്യ.
മക്കൾ:
അനു ബെൻസൺ (കുവൈറ്റ് ),
സാം പി ജോർജ് (കുവൈറ്റ് ),
സുനു അനി (അബുദാബി)
മരുമക്കൾ:
ബെൻസൺ ജോൺ (കുവൈറ്റ് ),
റീനാ സാം (കുവൈറ്റ് ),
അനി സാമൂവേൽ(അബുദാബി )
കൊച്ചുമക്കൾ:
സൂസൻ ഗ്രേസ് സാം
സാറാ ഗ്രേസ് സാം
പ്രയ്‌സ് ആൻ എബ്രഹാം
പ്രിസ്കാ അനി എബ്രഹാം

Budhannur:TPM Thiruvalla Center Budhannur-Kodanchira believer Chirayil Puthan Parampil P George (71) entered the Glory.
The body will be brought to the residence on Monday at 10am.
The funeral service will begin on Monday (15-05-2023) at 2pm at TPM Budhannur Faith Home, followed
the burial will then take place at Budhannur TPM Cemetery.
Gracy George is his wife.
Children:
Anu Benson (Kuwait),
Sam P. George (Kuwait),
Sunu Ani (Abu Dhabi)
In-Laws:
Benson John (Kuwait),
Reena Sam (Kuwait),
Ani Samuel (Abu Dhabi)
Grandchildren:
Susan Grace Sam
Sarah Grace Sam
Praise Ann Abraham
Prisca Ani Abraham
