Manna News:റ്റിപിഎം കോയമ്പത്തൂർ സെന്റർ പൊള്ളാച്ചി മദർ കോഴഞ്ചേരി മേരിക്കുട്ടി തോമസ്(63)മഹത്വത്തിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Coimbatore Center Pollachi Mother Kozhencherry Marykutty Thomas (63)entered Glory.

പൊള്ളാച്ചി:റ്റിപിഎം കോയമ്പത്തൂർ സെന്റർ പൊള്ളാച്ചി മദർ കോഴഞ്ചേരി മേരിക്കുട്ടി തോമസ്(63)പൊള്ളാച്ചി ഫെയ്ത്ത് ഹോമിൽ വെച്ച് മഹത്വത്തിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷകൾ ഇന്ന് ( ശനി) 9am നു കോയമ്പത്തൂർ സെന്റർ കൗണ്ടംപാളയം ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.

കഴിഞ്ഞ 44 വർഷങ്ങൾ കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു.


അവിഭക്ത തിരുവല്ല സെന്റർ കോഴഞ്ചേരിയിൽ നിന്നും കുടുംബമായി വേലയ്ക്കിറങ്ങിയ മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ കെ എം തോമസിനെയും മദർ റാഹേൽ അമ്മയുടെയും മകളാണ്.


ഈ മദറിന്റെ സഹോദരി മദർ ലീലാമ്മ തോമസ് തൂത്തുക്കുടിയിൽ വേല ചെയ്യുന്നു.

Pollachi:TPM Coimbatore Center Pollachi Mother Kozhencherry Marykutty Thomas (63)entered Glory at pollachi faith home. Funeral services will begin today (Saturday) at 9am at Coimbatore Center Kauntampalayam Faith Home.

The last 44 years have been a glorious service to the Lord.


She is the daughter of Late Pastor KM Thomas and Mother Rahel Amma, who went down to the ministry as a family
from Kozhencherry, the undivided Thiruvalla centre.


This mother’s sister, mother Leelamma Thomas, is doing ministry in Tuticorin.


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *