Manna News:റ്റിപിഎം എറണാകുളം സെന്റർ മാലിപ്പുറം ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എംകെ തോമസ്(65) മഹത്വത്തിൽ പ്രവേശിച്ചു

ഷെയർ ചെയ്യുക Share this

TPM Ernakulam Center Malipuram Local Pastor MK Thomas(65) Entered Glory.

(മന്ന ന്യൂസ് ഫയൽ ചിത്രം)

റ്റിപിഎം എറണാകുളം സെന്റർ മാലിപ്പുറം ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എംകെ തോമസ്(കുഞ്ഞുമോൻ,65) മഹത്വത്തിൽ പ്രവേശിച്ചു.

ഭൗതിക ശരീരം ഇന്ന് 8pm വരെ മാലിപ്പുറം ഫെയ്ത്ത് ഹോമിൽ പൊതുദർശത്തിന് ഉണ്ടായിരിക്കും.തുടർന്ന് എറണാകുളം സെന്റർ ഫെയ്ത് ഹോമിൽ കൊണ്ടുപോകുകയും ചെയ്യും.

9 pm മുതൽ എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.

അടക്കാരാധന ശുശ്രൂഷ നാളെ (ബുധൻ) 9am ന് എറണാകുളം സെന്റർ ഫെയ്ത് ഹോമിൽ വെച്ചു ആരംഭിക്കും.

കറ്റാനം-ഭരണിക്കാവ് കാഞ്ഞിപ്പുഴ കുളത്തിന്റെ കിഴക്കേതിൽ പരേതരായ മത്തായി മത്തായിതങ്കമ്മ മത്തായി എന്നിവരുടെ മകനായി 1958ല്‍ ജനനം.

കഴിഞ്ഞ 42 വർഷം അടയാർ, ഇരുമ്പലിയൂർ, കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിൽ കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു.

സൂസമ്മ
കുഞ്ഞൂഞ്ഞമ്മ
പരേതനായ തമ്പാൻ
പരേതനായ ജോൺസൺ
തമ്പി എന്നിവർ സഹോദരങ്ങളാണ്

***********************************

TPM Ernakulam Center Malipuram Local Pastor MK Thomas(Kunjumon.65) Entered Glory.

The mortal remians will be available for public viewing at Malipuram Faith Home till 8pm today and will be taken to Ernakulam Center Faith Home.

The mortal remians will be available for public viewing at the Ernakulam Center Faith Home from 9 pm onwards.

The funeral service will begin tomorrow (Wednesday) at 9am at the Ernakulam Center Faith Home.

Born in 1958 to the late Mathai Mathai and Thankamma Mathai at Kulathinte Kizhakkethil Falily, in Kanjipuzha,
Katanam-Bharnikavu.

In the last 42 years, he served the Lord in a glorious way in Adayar, Irumbaliyur, Kottarakkara and Ernakulam.

Susamma
Kunjujamma
Late Tampan
late Johnson
and Thampi are his Siblings

Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Click on the below link to join Manna News WhatsApp Group👇

http://bit.ly/WelcomeToMannaNewsCommunityGroup3


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *