Tpm Valiyathura believer Joseph Fernandes entered Glory
Manna News:Tpm തിരുവനന്തപുരം സെന്റർ വലിയതുറ ലോക്കൽ സഭാംഗം ശാലോം ഭവനിൽ ജോസഫ് ഫെർണാണ്ടസ്(78) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ വ്യാഴം 1pm ന് വലിയതുറ ഫെയ്ത്ത് ഹോമിൽ വെച്ച് ആരംഭിച്ച് സംസ്കാരം കുറവൻകോണം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
പരേതയായ ഗേളി ജോസഫ് ആണ് ഭാര്യ.
മക്കൾ:
ഷീനാ ലമു ജാലഹള്ളി
ശുഭ ജോസഫ് വലിയതുറ
ഷോമാ ജോസഫ് വലിയതുറ
മരുമക്കൾ:
ലെമു മാത്യു
ജെസിലിൻ
ഒലിവർ
Tpm Thiruvananthapuram Centre, Valiyathura Local member Shalom Bhavan Joseph Fernandes (78) entered Glory.Funeral services will begin at 1pm Thursday at Valiyatura Faith Home and burial will follow at Kukankonam Cemetery.
Late Girly Joseph was his wife.
Children:
Sheena Lamu Jalahalli
Shuba Joseph Valiyathura
Shoma Joseph Valiyathura
In-Laws:
Lemu Mathew
Jeslin
Oliver
Manna News വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ Click on the below link to join Manna News WhatsApp Group👇 http://bit.ly/WelcomeToMannaNewsCommunityGroup3