Manna News:റ്റിപിഎം അയർക്കുന്നം (തിരുവഞ്ചൂർ) സഭാംഗം ഞാറക്കൽ സിസിലി രാജൻ (53) നിത്യതയിൽ പ്രവേശിച്ചു

ഷെയർ ചെയ്യുക Share this

TPM Ayarkkunnam(Thiruvanchoor) believer Njarackal Sisily Rajan(53) entered Glory

അയർക്കുന്നം:റ്റിപിഎം കോട്ടയം സെന്റർ അയർക്കുന്നം (തിരുവഞ്ചൂർ) ലോക്കൽ സഭാംഗം ഞാറക്കൽ എൻ കെ രാജന്റെ ഭാര്യ സിസിലി രാജൻ (51) നിത്യതയിൽ പ്രവേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ അറ്റൻഡറായി പ്രവർത്തിച്ചു വരികയായിരുന്നു.


അടക്കാരാധന ശുശ്രൂഷകൾ നാളെ(വെള്ളി) 10am ന് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം 12.30am ന് റ്റിപിഎം തിരുവഞ്ചൂർ മണിയാറ്റുങ്കൽ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

മക്കൾ:

സിജൻ
സിറിൻ

സഹോദരങ്ങൾ:

ജെയിംസ് പി വി
ഏലിയാമ്മ വർഗീസ്
മേഴ്സി സാം
ബിനു വർഗീസ്
ബിജു വർഗീസ്

Ayarkunnam:TPM Kottayam Center Ayarkunnam (Thiruvanjoor) local church member Sisily Rajan(53) wife of NK Rajan, has entered Glory.She was working as an attender in Kottayam Medical College.

Funeral services begin tomorrow (Friday) at 10am at the house followed by the burial at 12.30am at TPM Thiruvanchoor Maniyatungal Cemetery.

Children:

Sijin
Sirin

Siblings:

James PV
Aleyamma Varghese
Mercy Sam
Binu Varghese
Biju Varghese


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *