Manna News:Tpmകഴക്കൂട്ടം ലോക്കൽ സഭാംഗം പ്രസന്ന നിലയത്തിൽ പ്രസന്നകുമാരി(58)നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

Tpm Kazhakkoottam local believer Prasanna Nilayam PrasannaKumari (58)entered into Glory

തിരുവനന്തപുരം സെന്റർ കഴക്കൂട്ടം ലോക്കൽ സഭാംഗം പ്രസന്ന നിലയത്തിൽ പരേതനായ എഡ്വിന്റെ ഭാര്യ പ്രസന്നകുമാരി(58)നിത്യതയിൽ പ്രവേശിച്ചു. ഇന്നലെ ബഹറിനിൽ വച്ചുണ്ടായ വാഹന അപകടത്തെ തുടർന്നാണ് അന്ത്യം.

പൊതുദർശന-സാക്ഷ്യ ശുശ്രൂഷകൾ
ഇന്ന് ബഹറിൻ സമയം 1.30pm മുതൽ 3.00pm മണി വരെ ബഹറിൻ സെഗയ കേരള സമാജത്തിന് സമീപമുള്ള റ്റിപിഎം ആരാധനാലയത്തിൽ വച്ച് നടത്തപ്പെടും.


തുടർന്ന് ഭൗതികശരീരം നാളെ (വെള്ളിയാഴ്ച) 7am ന് കഴക്കൂട്ടത്തുള്ള ഭവനത്തിൽ എത്തിക്കും.
അടക്കാരാധന ശുശ്രൂഷകൾ നാളെ 9ന് കഴക്കൂട്ടം റ്റിപിഎം ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആറ്റിങ്ങൽ സിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.


ജീന, റിനില്‍ ജോഷി എന്നിവർ മക്കളാണ്

Thrivandrum Centre Kazhakkoottam local believer Prasannanilayam Prasannakumari (58), wife of the late Edwin, entered into Glory following a car accident in Bahrain yesterday.

Viewing and Testimonial service will be held at Bahrain time 1.30pm to 3.00pm at TPM Church Hall near Kerala Samajam,Segaya.
The body will then be taken to the house at Kazhakoottam tomorrow (Friday) at 7am.Funeral services will start tomorrow at 9am at TPM Faith Home,Kazhakoottam.and the burial services will be held at Attingal TPM Cemetery.


Jeena and Rinil Joshi are children


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *