Kottarakara Center believer Alakukuzhi Punnavila Thankamma Mathai(85),Wife of G.Mathai has entered Glory.

കൊട്ടാരക്കര:കൊട്ടാരക്കര സെന്റർ സഭാംഗം അലക്കുഴി ഭാഗം പുന്നവിളയിൽ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി(85)മഹത്വത്തിൽ പ്രവേശിച്ചു.
ഭൗതികശരീരം വെള്ളിയാഴ്ച 9am-ന് ഭവനത്തിൽ കൊണ്ടുവരും.
അടക്കാരാധന ശുശ്രൂഷ 10am-ന് അലക്കുഴി റ്റിപിഎം ഹാളിൽ വച്ച് ആരംഭിക്കുകയും തുടർന്ന് സംസ്കാരം അലക്കുഴി റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
പരേത തിരുവനന്തപുരം സെന്റർ പളുകൽ സഭാ ശുശ്രൂഷകൻ എൽഡർ എം.റോയിയുടെ മാതാവാണ്.
മക്കൾ:
കുഞ്ഞുമോൻ
ചിന്നമ്മ
രാജൻ (രാജസ്ഥാൻ)
സജു
ജോസ് (സൗദി)
എൽഡർ റോയി,പളുകൽ
മരുമക്കൾ:
സൂസമ്മ
പൊന്നച്ചൻ
ഷേർലി
സുനി
പരേതയായ ലീലാമ്മ


Kottarakara:Kottarakara Center believer Alakukuzhi area Punnavila Thankamma Mathai(85),Wife of G.Mathai has entered into glory.
The mortal remains will be brought to the home on Friday at 9am.The funeral service will begin at 10am at Alakuzhy TPM hall followed by the burial at Alakuzhy TPM Cemetery.
She is the mother of Elder Roy, Thiruvananthapuram Center Palukal minister in charge.
Children
Kunjumon
Chinnamma
Rajan (Rajasthan)
Saju
Jose(Saudi)
Elder Roy,Palukal
In Laws:
Susamma
Ponnachan
Shirley
Suni
Late Leelamma
