TPM Kottarakkara Center Puthoor local believer Chinnamma Philip, wife of the late Chevottu Philip entered Glory.

പുത്തൂർ:റ്റിപിഎം കൊട്ടാരക്കര സെന്റർ പുത്തൂർ സഭാംഗം പരേതനായ ചെവോട്ട് ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (66)നിത്യതയിൽ പ്രവേശിച്ചു.
അടക്കാരാധന ശുശ്രൂഷ നാളെ ശനി 11am ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം റ്റിപിഎം മൈലം കുളം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
ഭൗതികശരീരം രാവിലെ 9 മണിയോടെ ഭവനത്തിൽ കൊണ്ടുവരും. പരേത മണ്ണൂർ തെങ്ങിലഴികത്ത് കുടുംബാംഗമാണ്.
നെടുമങ്ങാട് വച്ച് മഹത്വത്തിൽ പ്രവേശിച്ച മദർ മണ്ണൂർ തങ്കച്ചി സഹോദരിയാണ്.
മക്കൾ:
റെജി
റെൻസി
ബിൻസി
(എല്ലാവരും ദുബായ്)
മരുമക്കൾ:
ജിബി
ജിജി
റിനു
കൊച്ചുമക്കൾ:
അലീന
അലീജ
ഹെബ്സിബ
ജെസ്ന
ഹെൽന
