Manna News:റ്റിപിഎം ഞാലിയാകുഴി സഭാംഗം നാലുന്നാക്കൽ കാലായിൽ മറിയാമ്മ ഔസേപ്പ്(73)നിത്യതയിൽ പ്രവേശിച്ചു

ഷെയർ ചെയ്യുക Share this

TPM Njaliakuzhi Local believer Nalunnakkal Kalayil K.D Ouseph’s wife Mariamma Ouseph (73)has entered eternity.

ഞാലിയാകുഴി:റ്റിപിഎം കോട്ടയം സെന്റർ ഞാലിയാകുഴി ലോക്കൽ സഭാംഗം നാലുന്നാക്കൽ കാലായിൽ കെ. ഡി.ഔസേപ്പിന്റെ ഭാര്യ മറിയാമ്മ ഔസേപ്പ്(73)നിത്യതയിൽ പ്രവേശിച്ചു.അടക്കാരാധന ശുശ്രൂഷ വ്യാഴം(20/04/23) 11am ന് ഭവനത്തിൽ വെച്ച് ആരംഭിച്ചു സംസ്കാരം 1 pm-ന് ഞാലിയാകുഴി പുല്ലുകാട്ടുപടി റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

മകൻ:

ഡേവിഡ് കെ.ഒ(കുഞ്ഞുമോൻ)

മരുമകൾ:

കുഞ്ഞമ്മ

കൊച്ചുമക്കൾ:

ജെസ്സിലിൻ ഡേവിഡ് (ബ്ലെസ്സി)
കുമളി ജസ്റ്റിൻ ഡേവിഡ്

TPM Kottayam Center Njaliakuzhi Local believer Nalunnakkal Kalayil K.D Ouseph’s wife Mariamma Ouseph (73)has entered eternity. The funeral service will be started at home on Thursday (20/04/23) at 11am and the burial will be at 1pm at Njaliakuzhy Pullukatupady TPM cemetery.

Son:
David KO (Kunjumon)
Daughter in law:
Kunjamama

Grand children:

Jessilin David (Blessy) Kumali
Justin David


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *