Kottarakara Center Vilangara believer Moozhiyil Pappachen(87)entered Glory.

വിലങ്ങറ:കൊട്ടാരക്കര സെന്റർ വിലങ്ങറ ലോക്കൽ വിശ്വാസി മൂഴിയിൽ പാപ്പച്ചൻ (87) നിത്യതയിൽ ചേർക്കപ്പെട്ടു.
അടക്കാരാധന ശുശ്രൂഷ തിങ്കളാഴ്ച(12/06/23) 10amന് വിലങ്ങറ ടിപിഎം സഭാ ഹാളിൽ വച്ച് ആരംഭിക്കും.ഭാര്യ പരേതയായ തങ്കമ്മ പാപ്പച്ചൻ.
കൊട്ടാരക്കര സെന്റർ പാസ്റ്റർ ജോസഫ് കുട്ടി
പരേതന്റെ പിതൃസഹോദരിയുടെ മകനാണ്.
മക്കൾ:
റോസമ്മ
ജോയിക്കുട്ടി
ബാബു
ഡെയ്സി
മിനി
മരുമക്കൾ:
ഐസക് കുട്ടി
സുസമ്മ ജോയി
സൂസമ്മ ബാബു
ഷാജി ജേക്കബ്
അജിമോൻ
കൊച്ചുമക്കൾ:
ഐറിൻ, മെറിൻ, ജെൻസി, ജോയ്സി, ബ്ലെസി, ബ്ലസൻ, ജോയൽ,ജോബ്, മെർലിൻ, എയ്ഞ്ചൽ, കെവിൻ
