Manna News:തിരുവല്ല റ്റിപിഎം സഭാംഗം പരിയാരത്തു മലയിൽ മോളിക്കുട്ടിയുടെ അടക്കാരാധന ശുശ്രൂഷകൾ വെള്ളിയാഴ്ച

ഷെയർ ചെയ്യുക Share this

Funeral service of Tpm Thiruvalla centre believer Pariyarathu Mala Molykkutty on Friday

തിരുവല്ല റ്റിപിഎം സഭാംഗം
പരിയാരത്തു മലയിൽ
ബാബു ജോർജിന്റെ ഭാര്യ മോളിക്കുട്ടി ബാബു(67) നിത്യതയിൽ പ്രവേശിച്ചു.

ഭൗതികശരീരം 26/05/2023 ന് (വെള്ളിയാഴ്ച) 08:30 am ന് ഭവനത്തിൽ കൊണ്ടുവരും.

അടക്കാരാധന ശുശ്രൂഷകൾ വെള്ളിയാഴ്ച 09:30am ന് തിരുവല്ല റ്റിപി.എം വിശ്വാസ ഭവനത്തിൽ വെച്ച് ആരംഭിക്കും. തുടർന്ന് സംസ്കാരം 12:00 pm ന് റ്റിപിഎം കറ്റോടു സെമിത്തേരിയിൽ നടത്തപ്പെടും.


പരേത ചാത്തന്നൂർ ചരിവ് വിളയിൽ പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

മകൻ
റോബിൻ ജോർജ്,കാനഡ


മരുമകൾ
ക്രിസ്റ്റീന റോബിൻ

Thiruvalla TPM believer Pariyarathu Malayil
Babu George’s wife Molykutty Babu (67) has entered Glory.

The mortal remains will be brought home on 26/05/2023 (Friday) at 08:30 am.The funeral services will begin on Friday at 09:30am at TPM Faith Home Thiruvalla.
Burial will then take place at 12:00 pm at TPM Kattodu Cemetery.

She is a family member of Puthen Veettil, Charivu Parambil,Chatannoor.

Son
Robin George, Canada


Daughter in law
Christina Robin


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *