Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർഅടുതല സഭാംഗം ബിജു ഭവനിൽ ജോണിയുടെ അടക്കാരാധന ശുശ്രൂഷ നാളെ

ഷെയർ ചെയ്യുക Share this

TPM Kottarakkara Center Aduthala believer Biju Bhavan,Johny’s Funeral on tomorrow

അടുതല:റ്റിപിഎം കൊട്ടാരക്കര സെന്റർ അടുതല സഭാംഗം ബിജു ഭവനിൽ ജോണി(MC ജോൺ,77) കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ വ്യാഴം 10am ന് റ്റിപിഎം അടുതല ഫെയ്ത്ത് ഫോമിൽ ആരംഭിക്കും.പരേതയായ ഭാര്യ കുട്ടിയമ്മ ജോൺ വിലങ്ങറ മൂഴിയിൽ കുടുംബാംഗമാണ്.

മസ്കറ്റ് സലാലയിൽ ശുശ്രൂഷ ചെയ്യുന്ന എൽഡർ സന്തോഷ് ജോർജ് പരേതന്റെ സഹോദര പുത്രനാണ്.
കൂടാതെ അനന്തരവൾ സിസ്റ്റർ
മെർലിൻ പത്തനംതിട്ട സെന്റർ കുളനടയിൽ ശുശ്രൂഷ ചെയ്യുന്നു.

മക്കൾ:
ബിജു ജോൺ(CBI ഡൽഹി)
ബൈജു ജോൺ(കുവൈറ്റ്‌ )

മരുമക്കൾ:
ബിന്ദു വർഗീസ്
ജെസ്സി ബൈജു

കൊച്ചുമക്കൾ:

ജോയൽ ബിജു
ജെറോൺ ബിജു
പ്രത്യാശ ബൈജു

Live Webcast

Aduthala: TPM Kottarakkara Center Aduthala believer Biju Bhawan, MC John(Johny, 77) entered Glory.The funeral service will start tomorrow, Thursday 10am at TPM Aduthala Faith Home.His wife late Kuttiyamma John is a family member of Moozhiyil, Vilangara.

Elder Santhosh George, who serves in Muscat Salalah, is his brother’s son. And his niece sister Merlin is ministering at Kulanada, Pathanamthitta Center.

Children:
Biju John (CBI Delhi)
Baiju John (Kuwait)

In Laws:
Bindu Varghese
Jessy Baiju

Grandchildren:
Joel Biju
Geron Biju
Prathyasha Baiju

Live Webcast


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *