TPM Kadambanad believer Plavila Puthanveedu Pennamma (Annamma Varghese 84) has entered Glory

കടമ്പനാട്:റ്റിപിഎം കൊട്ടാരക്കര സെന്റർ കടമ്പനാട് സഭാംഗം പ്ലാവില പുത്തൻവീട് (പുല്ലാഞ്ഞി വിളയിൽ) പരേതനായ ബേബി (ഗീവർഗീസിന്റെ) ഭാര്യ പെണ്ണമ്മ(അന്നമ്മ വർഗീസ്, 84)നിത്യതയിൽ പ്രവേശിച്ചു.
ഭൗതികശരീരം വ്യാഴാഴ്ച 8 30am ന് ഭവനത്തിൽ കൊണ്ടുവരികയും,10am ന് വച്ച് അടക്കാരാധന ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കുകയും ചെയ്യും. തുടർന്ന് സംസ്കാരം ഭവനാങ്കണത്തിൽ വച്ച് തന്നെ നടത്തപ്പെടും.പരേത മണ്ണടി കല്ലുവിളയത്തിൽ കുടുംബാംഗമാണ്.
മക്കൾ
സൂസമ്മ മാമച്ചൻ(സോളി) കുണ്ടറ
രാജു വർഗീസ് (സാജു) കടമ്പനാട്
മരുമക്കൾ
മാമ്മച്ചൻ കുണ്ടറ
സൂസൻ

TPM Kottarakkara Centre Kadambanad believer Plavila Puthanveedu (Pullanji Valayil) late Baby(Gevarghese’s wife Pennamma (Annamma Varghese, 84) has entered eternity.
The body will be brought to the home on Thursday at 9am.And the funeral services will be started 10am on Thursday at the residence,followed by the burial will be at the same premises.
Children
Soosamma Mamachan (Solly) Kundera
Raju Varghese (Saju) Kadambanad
In-Laws
Mammachan Kundara
Susan