Manna News:റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല സഭാംഗം കുഞ്ഞമ്മ തങ്കച്ചൻ(83)നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Thiruvalla Center Chennithala believer Chennithala South Tharayil Puthenveettil Kunjamma Thankachen (83)entered Glory.

ചെന്നിത്തല:റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല സഭാംഗം ചെന്നിത്തല സൗത്ത് തറയിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ തങ്കച്ചൻ(83)നിത്യതയിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷ ചൊവ്വ 10-30am ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സംസ്‍കാരം റ്റിപിഎം ചെന്നിത്തല സെമിത്തേരിയിൽ.

മക്കൾ:


സൂസമ്മ(പാണ്ടനാട്)
കുഞ്ഞുമോൾ(പാണ്ടനാട്)
ലിസമ്മ(ചാരുംമൂട്)
സാംകുട്ടി

മരുമക്കൾ:


പരേതനായ പോത്തൻതോമസ്
PT ജോൺ
സജി
ലിജു സാം

കൊച്ചു മക്കൾ:
ബിനി
ബിബി
ആൽവിൻ
അലീന
ബസലേൽ
മാത്യു
മഹിമ

Chennithala:TPM Thiruvalla Center Chennithala believer Chennithala South Tharayil Puthenveettil Kunjamma Thankachen (83), wife of the late Thankachen, entered Glory.

Funeral service will begin at the home on Tuesday at 10-30am followed by the burial at TPM Chennithala Cemetery.

Children:

Susamma (Pandanad)
Kunjumol (Pandanad)
Lisamma (Charummood)
Samkutty

In Laws:


Late Potan Thomus
PT John
Saji
Liju Sam

Grand Children:


Bini
Bibi
Alwin
Aleena
Basalel
Mathew
Mahima


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *