Manna News:ടിപിഎം കുണ്ടറ വിശ്വാസി ബിനു ഭവനിൽ എൽസമ്മ നിത്യതയിൽ പ്രവേശിച്ചു

ഷെയർ ചെയ്യുക Share this

Tpm Kundara believer Binu Bhavan Elsamma entered Glory

കൊട്ടാരക്കര സെന്റർ കുണ്ടറ ലോക്കൽ സഭാംഗം
മുളവന ബിനു ഭവനിൽ പരേതനായ മാമച്ചന്റെ ഭാര്യ എൽസമ്മ മാമച്ചൻ (61)നിത്യതയിൽ പ്രവേശിച്ചു.

ഭൗതികശരീരം നാളെ (വെള്ളി) 8 am ന് ഭവനത്തിൽ കൊണ്ടുവരികയും അടക്കാരാധന ശുശ്രൂഷകൾ 9 മണിക്ക് ഭവനത്തിൽ വച്ച് തന്നെ ആരംഭിക്കുകയും ചെയ്യും. തുടർന്ന് 12 മണിയോടെ സംസ്കാര ശുശ്രൂഷകൾ റ്റിപിഎം കുണ്ടറ കാരിക്കൽ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

മക്കൾ
റൂബി കോഴഞ്ചേരി
ബിനു ദുബായ്
ഡെൻസി കൂടൽ
ഡെയ്നി പത്തനംതിട്ട


മരുമക്കൾ
ജോൺ ജേക്കബ്
സെയ്ജു
ജയ്ൻ ജോസ്

Kottarakkara Center Kundera Local believer Mulavana Binu Bhavan Elsamma Mamachan(61) wife of late Mamachan, entered Glory.

The body will be brought to the home tomorrow (Friday) at 8 am and the funeral services will begin at the home at 9 am. The burial will be held at TPM Kundera Karikal Cemetery around 12 pm.

Children
Ruby Kozhanchery
Binu Dubai
Dency Koodal
Dainy Pathanamthitta

In Laws

John Jacob
Saiju
Jain Jose


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *