Manna News:റ്റിപിഎം വാപ്പാല വേങ്ങവിള ജോൺസാമുവലിന്റെ(അനിയൻ കുഞ്ഞ്)സംസ്കാര ശുശ്രൂഷ ശനിയാഴ്ച ന്യൂയോർക്കിൽ

ഷെയർ ചെയ്യുക Share this

The funeral service of TPM Kottarakkara Center Vapala believer,Vengavila House
John Samuel(Aniyan Kunju,63)on Saturday
at New York

വാപ്പാല:റ്റിപിഎം കൊട്ടാരക്കര സെന്റർ വാപ്പാല വിശ്വാസിയും വേങ്ങവിള വീട്ടിൽ പരേതരായ ചാക്കോ സാമൂവേലിന്റെയും കുഞ്ഞമ്മ സാമൂവേലിന്റെയും മകൻ ജോൺസാമുവൽ (അനിയൻ കുഞ്ഞ്,63) ന്യൂയോർക്കിൽ വച്ചു ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

അടക്കാരാധന ശുശ്രൂഷ ഇന്ത്യൻ സമയം ശനിയാഴ്ച 7.30pm ന് ( ന്യൂയോർക്ക് സമയം ശനി 10am) ന്യൂയോർക്ക് അമിറ്റി വിൽ ന്യൂ ടെസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടും.തുടർന്ന് സംസ്കാരം ഫാമിംഗ് ഡെയിലിൽ ഉള്ള പൈൻലോൺ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും


പൊതുദർശനവും സാക്ഷ്യ ശുശ്രൂഷയും അമിറ്റിവിൽ ന്യൂ ടെസ്റ്റിമെന്റ് ചർച്ചിൽ വച്ച് ഇന്ത്യൻ സമയം ശനിയാഴ്ച വെളുപ്പിനെ 1.30am മുതൽ ( ന്യൂയോർക്ക് സമയം വെള്ളിയാഴ്ച 4pm)ആരംഭിക്കും

ഭാര്യ ലിസിയാമ്മ സാമുവൽ തൃക്കണ്ണമംഗൽ ബഥെൽ കുടുംബാംഗമാണ്

മക്കൾ:


ജോയൽ ജെ സാമുവൽ
ജാനൽ ജെ.സാമുവൽ

മരുമകൾ:
ഡോ.ക്രിസ്റ്റിൻ ജോയൽ

സഹോദരങ്ങൾ:


ജേക്കബ് സാമുവൽ (ജോസ്,വാപ്പാല)
ജെസ്സി സാം അലക്‌സ് (സൂസൻ,ആദിച്ചനല്ലൂർ)


പൊതുദർശനവും സാക്ഷ്യ ശുശ്രൂഷയും

അടക്കാരാധന ശുശ്രൂഷ

സംസ്കാര ശുശ്രൂഷ

*************************************

TPM Kottarakkara Center Vapala believer,Vengavila House,
John Samuel(Aniyan Kunju,63)son of the late Chacko Samuel and Kunjamma Samuel entered Glory in New York.

The funeral will be held at New Testament Church, Amityville, New York on Saturday at 7.30pm Indian time(10am New York time,Saturday). Burial will follow at Pinelawn Cemetery in Farmingdale.

The public viewing and testimonial service will begin at 1.30am Saturday morning Indian time (4pm Friday,New York time) at Amityville New Testament Church.

His wife, Lisiamma Samuel, belongs to the Thirkannamangal Bethel family.

Children:
Joel J. Samuel
Janel J. Samuel

Daughter in law
Dr. Christine Joel

Siblings
Jacob Samuel (Jos, Vapala)
Jessie Sam Alex (Susan, Adichanallur)

The public viewing and testimonial service

Funeral Service

Burial


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *