Tpm Ranni Center Mundathanam Local Kattappurathu Ammini Kurian (100), wife of KC Kurian (Johny) entered Glory

മുണ്ടത്താനം:റ്റി പി എം റാന്നി സെന്റർ മുണ്ടത്താനം ലോക്കൽ കട്ടപ്പുറത്ത് വീട്ടിൽ കെ സി കുര്യന്റെ (ജോണി) ഭാര്യ അമ്മിണി കുര്യൻ (100) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ ചൊവ്വ(23/05/23) 9am ന് വീട്ടിൽ വച്ച് ആരംഭിക്കും.
തുടർന്ന് സംസ്കാരം മുണ്ടത്താനം റ്റി പി എം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
പരേത പായിപ്പാട് പാട്ട പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ
പരേതയായ വത്സമ്മ പൊന്നമ്മ
മോളമ്മ
മാമ്മച്ചൻ
ജോളി
തോമസ്
സുജ
മിനി
മരുമക്കൾ
പരേതനായ ഏലിയാസ് ജോസ്
രാജു
അമ്മുക്കുട്ടി
പരേതനായ സതീഷ്
ഷീബ
രാജൻ
പരേതനായ ബാബു
*******************************
Tpm Ranni Center Mundathanam Local Kattappurathu Ammini Kurian (100), wife of KC Kurien (Johny) entered Glory.
Funeral services will begin at the home on Tuesday (23/05/23) at 9am.Burial will then take place at Mundathanam TPM Cemetery.
Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Click on the below link to join Manna News WhatsApp Group👇
http://bit.ly/WelcomeToMannaNewsCommunityGroup3