Manna News:റ്റിപിഎം ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Trissur Center Alpara believer Karippakkunnu Idappara Scaria Varghese (71) entered Glory.

ആൽപ്പാറ :റ്റിപിഎം തൃശ്ശൂർ സെന്റർ ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷ ശനി (നാളെ) 2pm ന് ഭവനത്തിൽ വച്ച് ആരംഭിക്കും. തുടർന്ന് സംസ്കാരം കരിപ്പക്കുന്ന് റ്റിപിഎം സെമിത്തേരിയിൽ നടത്തപ്പെടും

മൂത്ത കുന്നേൽ ശോശാമ്മ(സാലി) ആണ് ഭാര്യ.

മകൻ ഷൈൻ (ദുബായ്)
മരുമകൾ: ടീന
കൊച്ചുമക്കൾ ഫ്ളവിയ ഫെലിക്സ്

ശോശാമ്മ ജോസ് പോൾ എന്നിവർ സഹോദരങ്ങളാണ്

Live Webcast


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *