Manna News റ്റിപിഎം തിരുവല്ല സഭാംഗം അന്നമ്മജോൺ നിത്യതയിൽ

ഷെയർ ചെയ്യുക Share this

Tpm Thiruvalla believer Annamma John entered Glory

തിരുവല്ല:റ്റിപിഎം തിരുവല്ല സഭാംഗവും ആമല്ലൂർ പുതുപ്പറമ്പിൽ പരേതനായ പി കെ ജോണിന്റെ (ചക്കര ജോണിച്ചായന്റെ) ഭാര്യയുമായ അന്നമ്മജോൺ(80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷകൾ തിങ്കൾ (10/04/23) 9am ന് TPM തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.പരേത മെഴുവേലി പാലത്തും പാട്ട് കുടുംബാംഗമാണ്.

മക്കൾ:

ബാബു ജോൺ തിരുവല്ല

ലീലാമ്മ ജോൺ കൊട്ടാരക്കര

മിനി ജോൺ തിരുവല്ല

മരുമക്കൾ:

ബാബു

റീന


കൊച്ചുമക്കൾ:

ജെഫിൻ ബാബു

സിയോണ അന്ന ബാബു

Thiruvalla: TPM Thiruvalla believer and wife of late PK John(Chakkara Johnychayan)of Amallur Puthuparambil
Annamma John(80) has entered Glory.Funeral services will commence at Tpm Thiruvalla Centre Faith home on Monday (10/04/23) at 9am. She is a family member of Palathumpatt,Mezhuveli.

Children:

Babu John Thiruvalla

Leelamma John Kottarakkara

Mini John Thiruvalla

In-Laws:

Babu

Reena

Grand Children:

Jeffin Babu

Ziona Anna Babu

Manna News വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
Click on the below link to join Manna News WhatsApp Group

http://bit.ly/WelcomeToMannaNewsCommunityGroup3

ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *