Manna News:Tpm കുണ്ടറ സഭ വിശ്വാസി റിബേക്കാമ്മ നിത്യതയിൽ

ഷെയർ ചെയ്യുക Share this

Tpm Kundara  believer Rebekkamma entered Glory

കുണ്ടറ:ടി പി എം കൊട്ടാരക്കര സെൻറർ കുണ്ടറ ലോക്കൽ സഭാ വിശ്വാസി മുളവന പേരെയം കല്ലുംമൂട്ടിൽ ബിനു കോട്ടേജിൽ റിട്ടയേഡ് അധ്യാപകൻ എം മാത്യുവിന്റെ ഭാര്യ റിബേക്കാമ്മ മാത്യു(85)  നിത്യതയിൽ പ്രവേശിച്ചു.

                            ഭൗതിക ശരീരം തിങ്കൾ(10/04/23) 8am ന് ഭവനത്തിൽ കൊണ്ടുവരുകയും,അടക്കാരാധന ശുശ്രൂഷകൾ Tpm കുണ്ടറ ഫെയ്ത്ഹോമിൽ വെച്ചു 9am ന് ആരംഭിക്കുകയും ചെയ്യും.12 മണിയോടെ സംസ്കാരം കാരിക്കൽ സെമിത്തേരിയിൽ വെച്ചു നടത്തപ്പെടും.

പരേത ആയൂർ പെരുങ്ങള്ളൂർ കല്ലുംമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ:

വത്സ ജേക്കബ് കൊട്ടറ

ബീന മാത്യു കുണ്ടറ

ഏബ്രഹാം മാത്യു മുംബൈ.

മരുമക്കൾ:

ജേക്കബ് ചാക്കോ കൊട്ടറ,

ഷൈജി എബ്രഹാം ഖത്തർ.

              Kundara:Kottarakkara Center Kundera local church member Mulavana Kallummootil Periyam Binu Cottage
Rebekamma Mathew(85)entered Glory. She is the wife of retired teacher M Mathew.

               The body will be brought home on Monday (10/04/23) at 8am.

 Funeral services will begin at Tpm Kundera Faith Home at 9am.

Burial will be at Carickal Cemetery at 12pm

                 She is from Kallummootil family,Perungalloor, Ayur .

Children:
Walsa Jacob Kottara

Binu Mathew Kundara

Abraham Mathew Mumbai.

In-Laws:

Jacob Chacko Kottara,

Shaiji Abraham Qatar.

Manna News വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
Click on the below link to join Manna News WhatsApp Group👇

http://bit.ly/WelcomeToMannaNewsCommunityGroup3

ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *