Manna News:റ്റിപിഎം കുര്യാച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി.കുഞ്ഞു കുഞ്ഞ്(കുഞ്ഞേട്ടൻ,85) നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Thrissur Center Kuriachira believer Mannoothi ​​Vettikal Azhammoottil P. Kunju Kunju (Kunjettan,85) has entered Glory.

കുര്യാച്ചിറ:റ്റിപിഎം തൃശൂർ സെന്റർ കുര്യാച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി.കുഞ്ഞു കുഞ്ഞ്(കുഞ്ഞേട്ടൻ,85) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ഇന്ന് രാവിലെ 9am ന് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം റ്റിപിഎം കണ്ണാറ സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ പരേതയായ അന്നമ്മ പി കുഞ്ഞ് കോട്ടയം സ്വദേശിയാണ്

മക്കൾ:


ജാൻസി ജോസഫ്
ക്ലമന്റ് എ കെ
എൽസമ്മ ഗ്ലാഡിസ്
ബ്ലെസ്സൻറ് എ കെ
റാണി എസ്ഥേർ (ധന്യ)

മരുമക്കൾ:

ജോസഫ്
ബിന്ദു ക്ലമന്റ്
നൈജു
ഷീബ ബ്ലെസ്സൻറ്
സാംകുട്ടി ജോർജ്

TPM Thrissur Center Kuriachira believer Mannoothi ​​Vettikal Azhammoottil P. Kunju Kunju (Kunjettan, 85) has entered eternity.
The funeral service begins today at 9am at the house and the burial will be held at TPM Kannara Cemetery.
His wife, late Annamma P Kunju, is a native of Kottayam

Children:

Jancy Joseph
Clement AK
Elsamma Gladys
Blessent AK
Rani Esther (Dhanya)

In Laws:

Joseph
Bindhu Clement
Naiju
Sheeba Blessent
Samkutty George


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *