TPM Kottarakkara Center Pattazhi believer Elikkutty Samuel (75) has entered Glory.

പട്ടാഴി:റ്റിപിഎം കൊട്ടാരക്കര സെന്റർ പട്ടാഴി സഭാംഗം പരേതനായ പികെ സമുവേൽ കുട്ടിയുടെ ഭാര്യ ഏലിക്കുട്ടി സാമുവേൽ(75) നിത്യതയിൽ പ്രവേശിച്ചു.
എറണാകുളം സെന്റർ കോലഞ്ചേരി സഭാ ശുശ്രൂഷകൻ എൽഡർ ബെന്നിയുടെയും 2020 ജനുവരിയിൽ പത്തനംതിട്ട സെന്റർ കോന്നിയിൽ വച്ച് മഹത്വത്തിൽ പ്രവേശിച്ച എൽഡർ ജോൺസന്റെയും മാതാവാണ്.
അടക്കാരാധന ശുശ്രൂഷ ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് ഭവനത്തിൽ വച്ച് ആരംഭിച്ച് തുടർന്ന് സംസ്കാരം പറങ്കിമാമുകൾ റ്റിപിഎം സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ:
മഹത്വത്തിൽ പ്രവേശിച്ച എൽഡർ എൽഡർ ജോൺസൺ പി എസ്
സജിമോൻ പി എസ്, പട്ടാഴി
റെജിമോൻ പി എസ്, പട്ടാഴി
എൽഡർ ബെന്നി പി എസ്,കോലഞ്ചേരി
മരുമക്കൾ:
സജിനി സജി
ജോപ്പി റെജി
കൊച്ചുമക്കൾ:
എബിൻ സജി
റേബ എബിൻ
ഫേബ സജി
അസ്ന റെജി
അക്സ റെജി
അദീന റെജി

TPM Kottarakkara Center Pattazhi believer Elikkutty Samuel (75), wife of late PK Samuel Kutty has entered eternity.
She is the mother of Ernakulam Center Kolenchery Minister in charge Elder Benny and Elder Johnson Elder Johnson who entered glory in January 2020 at Konny,Pathanamthitta Center.
The funeral service will start today (Thursday) morning at 11 am at her residence followed by burial at Parangimamukal TPM Cemetery.
Children:
Eld.Johnson Ps who has entered into glory
Sajimon P S
Rejimon P S
Eld.Benny P S,Kolencherry
In-laws:
Sajini Saji
Jopi Reji
Grandchildren:
Ebin Saji
Reba Ebin
Feba Saji
Asna Reji
Aksa Reji
Adeena Reji
