കായംകുളം:സ്റ്റാമ്പ് കളക്ഷൻ,കോയിൻ കളക്ഷൻ, നോട്ട് കളക്ഷൻ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ന്യൂസ് പേപ്പർ കട്ടിംഗ് കളക്ഷൻ എന്ന് കേട്ടിട്ടുണ്ടോ? ന്യൂസ് പേപ്പർ കട്ടിങ് കളക്ഷൻ ചെയ്യുന്ന ഒരു കുടുംബത്തെ നമുക്ക് പരിചയപ്പെടാം.ദി പെന്തക്കോസ്ത് മിഷൻ തിരുവല്ല സെന്റർ കായംകുളം സഭാംഗം കൊല്ലകയിൽ മംഗലശ്ശേരിൽ ബേബി എന്നറിയപ്പെടുന്ന മാത്യു ഡി.കെ. ആണ് ആ വ്യക്തി. (ബേബി) മാത്യു ഡി.കെ. സുവിശേഷ വേലക്കാരുടെ വാർത്തകൾ അടങ്ങിയ പത്ര പേപ്പർ കട്ടിങ്ങുകൾ ആണ് ആൽബത്തിൽ സൂക്ഷിക്കുന്നത്.പരേതയായ മാതാവ് ഏലിയാമ്മ ദാനിയേൽ… Continue reading Manna News:പത്ര പേപ്പർ കട്ടിങ് കളക്ഷൻ ചെയ്യുന്ന ഒരു കുടുംബത്തെ നമുക്ക് പരിചയപ്പെടാം.
Category: Uncategorized
Manna News:കെഎസ്ആർടിസി ബസ് ഡ്രൈവിംഗ് സീറ്റിൽ വളയം പിടിക്കാൻ ഇനി പെന്തക്കോസ്ത് യുവതിയും
കെഎസ്ആർടിസിയിലെ ഏക വനിത ഡ്രൈവറായ പരിശീലക (നടുവിൽ) ഷീലയോടൊപ്പം യോടൊപ്പം പാലാങ്കര:റ്റിപിഎം കോഴിക്കോട് സെന്റർ പാലാങ്കര സഭാംഗം കോടാകേരി കുഞ്ഞുമോൻ മോളി ദമ്പതികളുടെ മകനായ ജിൻസൺ സാമുവേലിന്റെ ഭാര്യ ഷീന സാം(28) കെഎസ്ആർടിസി ഡ്രൈവറായി നിയമിതയായി.കെഎസ്ആർടിസിയിൽ ഈ തസ്തികയിൽ നിയമനം ലഭിക്കുന്ന പ്രഥമ പെന്തക്കോസ്തു യുവതിയാണ്. ചെറുപ്പം മുതലേ ഷീനയ്ക്ക് ഡ്രൈവിംഗ് ഒരു ഹരം ആയിരുന്നു. ആയതിനാൽ പതിനെട്ടാമത്തെ വയസ്സിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി. ബികോം ബിരുദധാരണിയായ ഷീന മൂത്തേടം ഫാത്തിമ കോളേജിൽ തന്റെ എൻഫീൽഡ്… Continue reading Manna News:കെഎസ്ആർടിസി ബസ് ഡ്രൈവിംഗ് സീറ്റിൽ വളയം പിടിക്കാൻ ഇനി പെന്തക്കോസ്ത് യുവതിയും
വൃക്ക മാറ്റിവെക്കലിന്(Kidney Transplantation) വിധേയയാകുന്ന തലവടി സഭാംഗം സാന്റിയ പ്രാർത്ഥന സഹായം തേടുന്നു.
തലവടി:തലവടി സഭാംഗം കിടങ്ങറ അഞ്ചിൽ ശാലേം ഭവനിൽ ജോൺസൺ-ശോഭന ദമ്പതികളുടെ മകൾ ജോയ്സിന്റെ(സാന്റിയ,26) ഇരു വൃക്കകളും പ്രവർത്തന രഹിതമായിരിക്കുകയാണ്.ആയതിനാൽ വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. നിലവിൽ ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്.കുട്ടിയുടെ മാതാവിന്റെ വൃക്ക ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ജൂലൈ മാസം 10-ന് വൃക്ക മറ്റിവെക്കലിന് അഡ്മിറ്റ് ആകാൻ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.കൂടാതെ ശസ്ത്രക്രിയ ജൂലൈ 17 ന് ആയിരിക്കും എന്നും അറിയുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പരിശോധനകൾക്കും,വൃക്ക മാറ്റിവെക്കലിനും, തുടർചികിത്സകൾക്കും ഭാരിച്ച ചിലവുകൾ… Continue reading വൃക്ക മാറ്റിവെക്കലിന്(Kidney Transplantation) വിധേയയാകുന്ന തലവടി സഭാംഗം സാന്റിയ പ്രാർത്ഥന സഹായം തേടുന്നു.
Manna News:റ്റിപിഎം കോയമ്പത്തൂർ സെന്റർ പൊള്ളാച്ചി മദർ കോഴഞ്ചേരി മേരിക്കുട്ടി തോമസ്(63)മഹത്വത്തിൽ പ്രവേശിച്ചു.
TPM Coimbatore Center Pollachi Mother Kozhencherry Marykutty Thomas (63)entered Glory. പൊള്ളാച്ചി:റ്റിപിഎം കോയമ്പത്തൂർ സെന്റർ പൊള്ളാച്ചി മദർ കോഴഞ്ചേരി മേരിക്കുട്ടി തോമസ്(63)പൊള്ളാച്ചി ഫെയ്ത്ത് ഹോമിൽ വെച്ച് മഹത്വത്തിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ ഇന്ന് ( ശനി) 9am നു കോയമ്പത്തൂർ സെന്റർ കൗണ്ടംപാളയം ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും. കഴിഞ്ഞ 44 വർഷങ്ങൾ കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു. അവിഭക്ത തിരുവല്ല സെന്റർ കോഴഞ്ചേരിയിൽ നിന്നും കുടുംബമായി വേലയ്ക്കിറങ്ങിയ മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ കെ… Continue reading Manna News:റ്റിപിഎം കോയമ്പത്തൂർ സെന്റർ പൊള്ളാച്ചി മദർ കോഴഞ്ചേരി മേരിക്കുട്ടി തോമസ്(63)മഹത്വത്തിൽ പ്രവേശിച്ചു.
Manna News:റ്റിപിഎം ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു.
TPM Trissur Center Alpara believer Karippakkunnu Idappara Scaria Varghese (71) entered Glory. ആൽപ്പാറ :റ്റിപിഎം തൃശ്ശൂർ സെന്റർ ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ശനി (നാളെ) 2pm ന് ഭവനത്തിൽ വച്ച് ആരംഭിക്കും. തുടർന്ന് സംസ്കാരം കരിപ്പക്കുന്ന് റ്റിപിഎം സെമിത്തേരിയിൽ നടത്തപ്പെടും മൂത്ത കുന്നേൽ ശോശാമ്മ(സാലി) ആണ് ഭാര്യ. മകൻ ഷൈൻ (ദുബായ്)മരുമകൾ: ടീനകൊച്ചുമക്കൾ ഫ്ളവിയ ഫെലിക്സ് ശോശാമ്മ ജോസ് പോൾ എന്നിവർ സഹോദരങ്ങളാണ്… Continue reading Manna News:റ്റിപിഎം ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു.
Manna News:റ്റിപിഎം പുത്തൂർ സഭാംഗം പരേതനായ ചെവോട്ട് ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (66)നിത്യതയിൽ പ്രവേശിച്ചു.
TPM Kottarakkara Center Puthoor local believer Chinnamma Philip, wife of the late Chevottu Philip entered Glory. പുത്തൂർ:റ്റിപിഎം കൊട്ടാരക്കര സെന്റർ പുത്തൂർ സഭാംഗം പരേതനായ ചെവോട്ട് ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (66)നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ ശനി 11am ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം റ്റിപിഎം മൈലം കുളം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.ഭൗതികശരീരം രാവിലെ 9 മണിയോടെ ഭവനത്തിൽ കൊണ്ടുവരും. പരേത മണ്ണൂർ തെങ്ങിലഴികത്ത് കുടുംബാംഗമാണ്. നെടുമങ്ങാട്… Continue reading Manna News:റ്റിപിഎം പുത്തൂർ സഭാംഗം പരേതനായ ചെവോട്ട് ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (66)നിത്യതയിൽ പ്രവേശിച്ചു.
Manna News:കൊട്ടാരക്കര സെന്റർ വിലങ്ങറ വിശ്വാസി മൂഴിയിൽ പാപ്പച്ചൻ (87) നിത്യതയിൽ
Kottarakara Center Vilangara believer Moozhiyil Pappachen(87)entered Glory. വിലങ്ങറ:കൊട്ടാരക്കര സെന്റർ വിലങ്ങറ ലോക്കൽ വിശ്വാസി മൂഴിയിൽ പാപ്പച്ചൻ (87) നിത്യതയിൽ ചേർക്കപ്പെട്ടു. അടക്കാരാധന ശുശ്രൂഷ തിങ്കളാഴ്ച(12/06/23) 10amന് വിലങ്ങറ ടിപിഎം സഭാ ഹാളിൽ വച്ച് ആരംഭിക്കും.ഭാര്യ പരേതയായ തങ്കമ്മ പാപ്പച്ചൻ. കൊട്ടാരക്കര സെന്റർ പാസ്റ്റർ ജോസഫ് കുട്ടിപരേതന്റെ പിതൃസഹോദരിയുടെ മകനാണ്. മക്കൾ: റോസമ്മജോയിക്കുട്ടിബാബുഡെയ്സിമിനി മരുമക്കൾ: ഐസക് കുട്ടിസുസമ്മ ജോയിസൂസമ്മ ബാബുഷാജി ജേക്കബ്അജിമോൻ കൊച്ചുമക്കൾ: ഐറിൻ, മെറിൻ, ജെൻസി, ജോയ്സി, ബ്ലെസി, ബ്ലസൻ, ജോയൽ,ജോബ്, മെർലിൻ, എയ്ഞ്ചൽ,… Continue reading Manna News:കൊട്ടാരക്കര സെന്റർ വിലങ്ങറ വിശ്വാസി മൂഴിയിൽ പാപ്പച്ചൻ (87) നിത്യതയിൽ
Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർഅടുതല സഭാംഗം ബിജു ഭവനിൽ ജോണിയുടെ അടക്കാരാധന ശുശ്രൂഷ നാളെ
TPM Kottarakkara Center Aduthala believer Biju Bhavan,Johny’s Funeral on tomorrow അടുതല:റ്റിപിഎം കൊട്ടാരക്കര സെന്റർ അടുതല സഭാംഗം ബിജു ഭവനിൽ ജോണി(MC ജോൺ,77) കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ വ്യാഴം 10am ന് റ്റിപിഎം അടുതല ഫെയ്ത്ത് ഫോമിൽ ആരംഭിക്കും.പരേതയായ ഭാര്യ കുട്ടിയമ്മ ജോൺ വിലങ്ങറ മൂഴിയിൽ കുടുംബാംഗമാണ്. മസ്കറ്റ് സലാലയിൽ ശുശ്രൂഷ ചെയ്യുന്ന എൽഡർ സന്തോഷ് ജോർജ് പരേതന്റെ സഹോദര പുത്രനാണ്.കൂടാതെ അനന്തരവൾ സിസ്റ്റർ മെർലിൻ പത്തനംതിട്ട സെന്റർ കുളനടയിൽ… Continue reading Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർഅടുതല സഭാംഗം ബിജു ഭവനിൽ ജോണിയുടെ അടക്കാരാധന ശുശ്രൂഷ നാളെ
Manna News:റ്റിപിഎം വാപ്പാല വേങ്ങവിള ജോൺസാമുവലിന്റെ(അനിയൻ കുഞ്ഞ്)സംസ്കാര ശുശ്രൂഷ ശനിയാഴ്ച ന്യൂയോർക്കിൽ
The funeral service of TPM Kottarakkara Center Vapala believer,Vengavila HouseJohn Samuel(Aniyan Kunju,63)on Saturday at New York വാപ്പാല:റ്റിപിഎം കൊട്ടാരക്കര സെന്റർ വാപ്പാല വിശ്വാസിയും വേങ്ങവിള വീട്ടിൽ പരേതരായ ചാക്കോ സാമൂവേലിന്റെയും കുഞ്ഞമ്മ സാമൂവേലിന്റെയും മകൻ ജോൺസാമുവൽ (അനിയൻ കുഞ്ഞ്,63) ന്യൂയോർക്കിൽ വച്ചു ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. അടക്കാരാധന ശുശ്രൂഷ ഇന്ത്യൻ സമയം ശനിയാഴ്ച 7.30pm ന് ( ന്യൂയോർക്ക് സമയം ശനി 10am) ന്യൂയോർക്ക് അമിറ്റി വിൽ ന്യൂ ടെസ്റ്റ് ചർച്ചിൽ വെച്ച്… Continue reading Manna News:റ്റിപിഎം വാപ്പാല വേങ്ങവിള ജോൺസാമുവലിന്റെ(അനിയൻ കുഞ്ഞ്)സംസ്കാര ശുശ്രൂഷ ശനിയാഴ്ച ന്യൂയോർക്കിൽ
Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർ പട്ടാഴി സഭാംഗം ഏലിക്കുട്ടി സാമുവേൽ(75) നിത്യതയിൽ പ്രവേശിച്ചു.
TPM Kottarakkara Center Pattazhi believer Elikkutty Samuel (75) has entered Glory. പട്ടാഴി:റ്റിപിഎം കൊട്ടാരക്കര സെന്റർ പട്ടാഴി സഭാംഗം പരേതനായ പികെ സമുവേൽ കുട്ടിയുടെ ഭാര്യ ഏലിക്കുട്ടി സാമുവേൽ(75) നിത്യതയിൽ പ്രവേശിച്ചു. എറണാകുളം സെന്റർ കോലഞ്ചേരി സഭാ ശുശ്രൂഷകൻ എൽഡർ ബെന്നിയുടെയും 2020 ജനുവരിയിൽ പത്തനംതിട്ട സെന്റർ കോന്നിയിൽ വച്ച് മഹത്വത്തിൽ പ്രവേശിച്ച എൽഡർ ജോൺസന്റെയും മാതാവാണ്. അടക്കാരാധന ശുശ്രൂഷ ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് ഭവനത്തിൽ വച്ച് ആരംഭിച്ച് തുടർന്ന് സംസ്കാരം… Continue reading Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർ പട്ടാഴി സഭാംഗം ഏലിക്കുട്ടി സാമുവേൽ(75) നിത്യതയിൽ പ്രവേശിച്ചു.