Manna News:പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (ബേബി,80)ന്റെ സംസ്കാരം ഇന്ന്

ഷെയർ ചെയ്യുക Share this

TPM Thiruvalla centre Pallipad believer Paruthikonil M.E. Isaac’s(Baby) Funeral services today

പള്ളിപ്പാട്:റ്റിപിഎം പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (ബേബി,80)ന്റെ
ഭൗതിക ശരീരം ഇന്ന് 8am ന് ഭവനത്തിൽ കൊണ്ടുവരും.അടക്കാരാധന ശുശ്രൂഷകൾ
10am ന് ഭവനത്തിൽ വെച്ച് ആരംഭിക്കുകയും തുടർന്ന് സംസ്കാരം റ്റിപിഎം പള്ളിപ്പാട് സഭാ സെമിത്തെരിയിൽ വെച്ച് നടത്തപ്പെടും.
പരുത്തിക്കോണിൽ കുടുംബാംഗമായ
ലീലാമ്മ ഐസക്ക് ആണ് ഭാര്യ.

മക്കൾ:

ഐവി(ഹെലൻ) ന്യൂയോർക്ക്
ഐസി ചാക്കോ,ബറോഡ
ഐഡ ഐസക്ക്,കാനഡ

മരുമക്കൾ:

ബെന്നി തോമസ്,ന്യൂയോർക്ക്
ചാക്കോ ഫിലിപ്പോസ്,ബറോഡ
സുജിത് ജെയിംസ്,കാനഡ

കൊച്ചുമക്കൾ:

ക്രിസ്റ്റി
ജോയാൻ
കെയ്റ്റിലിൻ
ജെയ്സൺ
ജോയൽ
ജോഷ്വാ
ജോയൽ
ജൊലീന

Pallipad:TPM Thiruvalla centre Pallipad believer Paruthikonil M.E. Isaac’s(Baby)Mortal remains
will be brought to the home today at 8am. Funeral services
begin at 10am at the residence followed by the burial at TPM Pallipad Church Cemetery.
His Wife Leelamma Isaac is a member of Paruthikonil family

Children:

Ivy(Helen) New York
Icy Chacko, Baroda
Ida Issac, Canada

In Laws:

Benny Thomas, New York
Chacko Philipos, Baroda
Sujith James, Canada

Grandchildren:

Christy
Joanne
Kaitlyn
Jaison
Joel
Joshua
Joel
Jolena


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *