Manna News:റ്റിപിഎം തിരുപ്പതി സെന്റർ ചിറ്റൂർ മദർ ജീവ സ്റ്റീഫൻ(63)മഹത്വത്തിൽ പ്രവേശിച്ചു.

TPM Tirupati Center Chittoor Local Senior Sister Jeeva Stephen(63)has entered the glory. ചിറ്റൂർ :റ്റിപിഎം തിരുപ്പതി സെന്റർ ചിറ്റൂർ മദർ ജീവ സ്റ്റീഫൻ(63)മഹത്വത്തിൽ പ്രവേശിച്ചു.അടക്കാരാധന ശുശ്രൂഷ തിങ്കളാഴ്ച (15/05/23) 8 am ന് റ്റിപിഎം തിരുപ്പതി സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.ഭൗതികശരീരം ഞായർ രാത്രി 9 മണി വരെ ചുറ്റൂർ ലോക്കൽഫെയ്ത്ത് ഹോമിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കും. *********************************** Chittoor :TPM Tirupati Center Chittoor senior sister Jeeva Stephen(63) has… Continue reading Manna News:റ്റിപിഎം തിരുപ്പതി സെന്റർ ചിറ്റൂർ മദർ ജീവ സ്റ്റീഫൻ(63)മഹത്വത്തിൽ പ്രവേശിച്ചു.

Manna News:റ്റിപിഎം എറണാകുളം സെന്റർ സഭാംഗം ചെറുവത്തൂർ അന്നമ്മ വറിയത്ത് (90 ) നിത്യതയിൽ പ്രവേശിച്ചു

TPM Ernakulam Center believer Cheruvathur late CU Variath’s wife Annamma Variath(90) entered Glory എറണാകുളം:റ്റിപിഎം എറണാകുളം സെന്റർ സഭാംഗം ചെറുവത്തൂർ പരേതനായ സി യു വറിയത്തിന്റെ ഭാര്യ അന്നമ്മ വറിയത്ത് (90 ) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ഞായറാഴ്ച(14/05/23) 1pm ന് എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.പരേത കോട്ടയം പാമ്പാടി കരിപ്പാമറ്റം കുടുംബാംഗമാണ്. മകൾ സ്റ്റെഫി രാജ്, ഷാർജ മരുമകൻ രാജ് പോൾ (TPM സോങ് കമ്പോസര്‍ )… Continue reading Manna News:റ്റിപിഎം എറണാകുളം സെന്റർ സഭാംഗം ചെറുവത്തൂർ അന്നമ്മ വറിയത്ത് (90 ) നിത്യതയിൽ പ്രവേശിച്ചു

Manna News:റ്റിപിഎം മെഴുവേലി സഭാംഗം ഇലന്തൂർ അമ്പഴത്തും മൂട്ടിൽ എ. എം വർഗീസ്(കുട്ടച്ചൻ 76) നിത്യതയിൽ പ്രവേശിച്ചു

PM Pathanamthitta centre Mezhuveli local believer Elanthoor Ampazhathum Moottil A.M. Varghese(76) entered Glory. മെഴുവേലി:റ്റിപിഎം പത്തനംതിട്ട സെന്റർ മെഴുവേലി സഭാംഗം ഇലന്തൂർ അമ്പഴത്തും മൂട്ടിൽ എ. എം വർഗീസ്(കുട്ടച്ചൻ 76) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (ചൊവ്വ) 9.00am ന് (09/05/23) ഭവനത്തിൽ വെച്ച് ആരംഭിക്കും.തുടർന്ന് സംസ്കാരം മെഴുവേലി- കുഴിക്കാല റ്റിപിഎം സെമിത്തെരിയിൽ വെച്ച് നടത്തപ്പെടും.കുമ്പനാട് നെല്ലിമല നെല്ലാനിക്കൽ കാരംവേലിൽ ശോശാമ്മ ആണ് ഭാര്യ. മക്കൾ: ലെനുലെജു മരുമക്കൾ: സിനിബിൻസി കൊച്ചുമക്കൾ:… Continue reading Manna News:റ്റിപിഎം മെഴുവേലി സഭാംഗം ഇലന്തൂർ അമ്പഴത്തും മൂട്ടിൽ എ. എം വർഗീസ്(കുട്ടച്ചൻ 76) നിത്യതയിൽ പ്രവേശിച്ചു

Manna News:ഈ ആഴ്ചത്തെ യോഗ വിവരങ്ങൾ

സുവിശേഷ പ്രസംഗങ്ങൾ മെയ് 7, 8( ഞായർ തിങ്കൾ ) 1.കറ്റാനം ഭരണിക്കാവ്( തിരുവല്ല സെന്റർ) സ്ഥലം: ഇല്ലത്തുമുക്ക് ആരാധന ഹോളിന് സമീപം 2.ആയൂർ( കൊട്ടാരക്കര സെന്റർ ) സ്ഥലം: എം സി റോഡിൽ,കമ്പംകോട് പാലത്തിന് സമീപമുള്ള ഗ്രൗണ്ടിൽ 3.എഴുത്താവൂർ( തിരുവനന്തപുരം സെന്റർ ) സ്ഥലം ടി.പി.എം ഗ്രൗണ്ട് എല്ലാ യോഗങ്ങളും 5.45pm ന് ആരംഭിക്കും സെന്റർ കൺവെൻഷനുകൾ കുന്നൂർ,ഷില്ലോങ്മെയ്‌:11-14 ********************************* Gospel Meetings: May 7 and 8 (Sunday, Monday) Kattanam-Bharanikavu (Thiruvalla Center)… Continue reading Manna News:ഈ ആഴ്ചത്തെ യോഗ വിവരങ്ങൾ

Manna News:മണിപ്പൂർ സംസ്ഥാനത്തിന്റെ സമാധാനത്തിനുവേണ്ടി ദയവായി പ്രാർത്ഥിക്കുക

മണിപ്പൂരിൽ കനത്ത ജാഗ്രത. മണിപ്പൂരിന്റെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തു കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി. അക്രമികളെ വെടിവച്ചു വീഴ്ത്താൻ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് പുറപ്പെടുവിച്ചു ജനങ്ങളോട് ശാന്തരാകാൻ മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെ ജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ദയവായി സഹായിക്കൂ എന്ന് പ്രശസ്ത ബോക്സിങ് താരം മേരി കോം പെന്തക്കോസ്ത് മിഷന്റെ ഖാങ്ങാബോക്ക്(Khangabok)ആരാധനാലയത്തിന് ഭാഗികമായ കേടുപാട്. പ്രശ്നബാധിത പ്രദേശത്ത് നാല് ലോക്കൽ ഫെയ്ത്ത് ഹോമുകൾ . ***********************************… Continue reading Manna News:മണിപ്പൂർ സംസ്ഥാനത്തിന്റെ സമാധാനത്തിനുവേണ്ടി ദയവായി പ്രാർത്ഥിക്കുക

Manna News:റ്റിപിഎം കഴക്കൂട്ടം ലോക്കൽ സഭാംഗം ഗ്രേസ് ഭവനിൽ ശാരദ (80) നിത്യതയിൽ പ്രവേശിച്ചു.

TPM Thiruvananthapuram Center Kazhakootam Local believer Shasthavattam, Grace Bhavan Sharada (80) entered eternity. കഴക്കൂട്ടം:റ്റിപിഎം തിരുവനന്തപുരം സെന്റർ കഴക്കൂട്ടം ലോക്കൽ സഭാംഗം ശാസ്തവട്ടം ഗ്രേസ് ഭവനിൽ ശാരദ (80) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (വെള്ളി) 9am ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം ആറ്റിങ്ങൽ റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. പരേതനായ ശങ്കരൻ ആണ് ഭർത്താവ്. മക്കൾ: ഇന്ദിരരാജുകുഞ്ഞുമോൻ മരുമക്കൾ: സൈമൺആനിഷീന കൊച്ചുമക്കൾ: നിതിൻഷിബിൻ ബാബുജിബിൻ ബാബുഷിജു സാമുവൽസജി എസ് TPM… Continue reading Manna News:റ്റിപിഎം കഴക്കൂട്ടം ലോക്കൽ സഭാംഗം ഗ്രേസ് ഭവനിൽ ശാരദ (80) നിത്യതയിൽ പ്രവേശിച്ചു.

Manna News:റ്റിപിഎം കോഴിക്കോട് സെന്റർ അസിസ്റ്റന്റ് പാസ്റ്റർ പള്ളം സണ്ണി മഹത്വത്തിൽ പ്രവേശിച്ചു.

TPM Kozhikode Center Assistant Pastor K Sunny(56)Pallam Sunny entered glory. കോഴിക്കോട്:റ്റിപിഎം കോഴിക്കോട് സെന്റർ അസിസ്റ്റന്റ് പാസ്റ്റർ കെ സണ്ണി (പള്ളം സണ്ണി,57) മഹത്വത്തിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ നാളെ (05/05/23)10am ന് കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ച് ആരംഭിച്ച് തുടർന്ന് സംസ്കാരം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ചിങ്ങവനം തടത്തി പറമ്പിൽ പരേതനായ സാമുവേൽ കുഞ്ഞപ്പിയുടെയും മേരിക്കുട്ടി കുഞ്ഞപ്പിയുടെയും മൂന്നാമത്തെ മകനായി 1966-ൽ ജനനം.തന്റെ പതിനെട്ടാമത്തെ വയസ്സിൽ മഹത്വമേറിയ ശുശ്രൂഷയ്ക്ക്… Continue reading Manna News:റ്റിപിഎം കോഴിക്കോട് സെന്റർ അസിസ്റ്റന്റ് പാസ്റ്റർ പള്ളം സണ്ണി മഹത്വത്തിൽ പ്രവേശിച്ചു.

റ്റിപിഎം നാഗമ്പടം സഭാംഗം വെട്ടുകുഴിയിൽ എം സരളാദേവി(ഓമന80)നിത്യതയിൽ പ്രവേശിച്ചു.

TPM Kottayam Center Nagampadam local believer M Saraladevi (Omana80) entered Glory. നാഗമ്പടം:റ്റിപിഎം കോട്ടയം സെന്റർ നാഗമ്പടം സഭാംഗം വെട്ടുകുഴിയിൽ എം സരളാദേവി(ഓമന80)നിത്യതയിൽ പ്രവേശിച്ചു.പരേതകൃഷി വകുപ്പിൽനിന്നും അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ചിരുന്നു. അടക്കാരാധന ശുശ്രൂഷകൾ ശനിയാഴ്ച(06/05/23) 12 pm ന് നാഗമ്പടം റ്റിപിഎം ഫെയ്ത് ഹോമിൽ വച്ച് ആരംഭിക്കും. പന്തളം മുടിയൂർക്കോണം ബാലഭവനിൽ പരേതനായ ബാലൻ ആണ് ഭർത്താവ്. മക്കൾ ഹണി,വിഷ്ണു ബി. (യുഎസ്എ) മരുമകൾ റേച്ചൽ മേരി വിറ്റ്മാൻ (യുഎസ്എ). കൊച്ചുമകൻ റിച്ചി… Continue reading റ്റിപിഎം നാഗമ്പടം സഭാംഗം വെട്ടുകുഴിയിൽ എം സരളാദേവി(ഓമന80)നിത്യതയിൽ പ്രവേശിച്ചു.

Manna News:റ്റിപിഎം തിരുവല്ല സെന്റർ ഭരണിക്കാവ് സഭാംഗം മാളികവിളയിൽ പുത്തൻവീട്ടിൽ ശോശാമ്മ ഫിലിപ്പ് (95) നിത്യതിൽ പ്രവേശിച്ചു.

TPM Thiruvalla Center Kattanam-Bharanikavu church member late Malikavilayil Puthanveetil, MC Philip’s wife Sosamma Philip (95) entered Glory. റ്റിപിഎം തിരുവല്ല സെന്റർ കറ്റാനം- ഭരണിക്കാവ് സഭാംഗം പരേതനായ മാളികവിളയിൽ പുത്തൻവീട്ടിൽ എംസി ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ് (95) നിത്യതിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ വ്യാഴം (4/5/23) 10am ന് ഭവനത്തിൽ വച്ച് ആരംഭിച്ച് സംസ്കാരം 1pm ന് ഭരണിക്കാവ് കോമല്ലൂർ റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.പരേത നാക്കട ആയിക്കോള്ളിൽ കുടുംബാംഗമാണ്… Continue reading Manna News:റ്റിപിഎം തിരുവല്ല സെന്റർ ഭരണിക്കാവ് സഭാംഗം മാളികവിളയിൽ പുത്തൻവീട്ടിൽ ശോശാമ്മ ഫിലിപ്പ് (95) നിത്യതിൽ പ്രവേശിച്ചു.

Manna News:റ്റിപിഎം ഞാലിയാകുഴി സഭാംഗം കീച്ചേരി പൂവക്കുന്ന് KA കുര്യാക്കോസ്(78) മഹത്വത്തിൽ പ്രവേശിച്ചു.

Tpm Kottayam Center Njaliakuzhy believer Keecheri Poovakunnu KA Kuriakose(78) entered Glory ഞാലിയാകുഴി:റ്റിപിഎം കോട്ടയം സെന്റർ ഞാലിയാകുഴി സഭാംഗം കീച്ചേരി പൂവക്കുന്ന് KA കുര്യാക്കോസ്(78) മഹത്വത്തിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ ഇന്ന് രാവിലെ 9:30am ന് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം 11am ന് റ്റിപിഎം ഞാലിയാകുഴി-വാകത്താനം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. പരേതൻ കെഎസ്ആർടിസി വെഹിക്കിൾ സൂപ്പർവൈസറായി വിരമിച്ച ആളാണ്. പരേതയായ സാറാമ്മയാണ് ഭാര്യ. മക്കൾപരേതനായ ലിജുലീനലിജോലിനി മരുമക്കൾ മിനിപരേതനായ സാംകുട്ടി ബിന്ദുറോയ് Tpm… Continue reading Manna News:റ്റിപിഎം ഞാലിയാകുഴി സഭാംഗം കീച്ചേരി പൂവക്കുന്ന് KA കുര്യാക്കോസ്(78) മഹത്വത്തിൽ പ്രവേശിച്ചു.