സുവിശേഷ പ്രസംഗങ്ങൾ: 1.അച്ചൻ കുന്ന് തൃശ്ശൂർ സെന്റർ Date: മെയ് 21,22 സ്ഥലം:Tpm കൺവെൻഷൻ ഗ്രൗണ്ട് Time:5.45pm 2.കൊടങ്ങാവിള(തിരുവനന്തപുരം സെന്റർ) Date: May 21,22സ്ഥലം:വിക്ടറി സ്കൂൾ ഗ്രൗണ്ട്,ഓലത്താന്നി Time:5.45pm 3.കരിംതൊട്ടുവാ(കൊട്ടാരക്കര സെന്റർ) Date: മെയ് 21 സ്ഥലം:Tpm പ്രയർ ഹാൾ Time:5.45pm Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Click on the below link to join Manna News WhatsApp Group👇 http://bit.ly/WelcomeToMannaNewsCommunityGroup3
Author: admin
Manna News:റ്റിപിഎം മുണ്ടത്താനം കട്ടപ്പുറത്ത് വീട്ടിൽ കെ സി കുര്യന്റെ (ജോണി) ഭാര്യ അമ്മിണി കുര്യൻ (100) നിത്യതയിൽ പ്രവേശിച്ചു.
Tpm Ranni Center Mundathanam Local Kattappurathu Ammini Kurian (100), wife of KC Kurian (Johny) entered Glory മുണ്ടത്താനം:റ്റി പി എം റാന്നി സെന്റർ മുണ്ടത്താനം ലോക്കൽ കട്ടപ്പുറത്ത് വീട്ടിൽ കെ സി കുര്യന്റെ (ജോണി) ഭാര്യ അമ്മിണി കുര്യൻ (100) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷകൾ ചൊവ്വ(23/05/23) 9am ന് വീട്ടിൽ വച്ച് ആരംഭിക്കും.തുടർന്ന് സംസ്കാരം മുണ്ടത്താനം റ്റി പി എം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.പരേത പായിപ്പാട് പാട്ട പറമ്പിൽ കുടുംബാംഗമാണ്.… Continue reading Manna News:റ്റിപിഎം മുണ്ടത്താനം കട്ടപ്പുറത്ത് വീട്ടിൽ കെ സി കുര്യന്റെ (ജോണി) ഭാര്യ അമ്മിണി കുര്യൻ (100) നിത്യതയിൽ പ്രവേശിച്ചു.
Manna News:റ്റിപിഎം കുമളി സഭാംഗം മറിയാമ്മ എബ്രഹാം അമ്മിണി(88) നിത്യതയിൽ പ്രവേശിച്ചു.
TPM Kumily believer Mariamma Abraham (Ammini,88)has entered Glory. കട്ടപ്പന:റ്റിപിഎം കട്ടപ്പന സെന്റർ കുമളി ലോക്കൽ സഭാംഗം പരേതനായ കണ്ടംകുമരത്ത് കെ എം എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം അമ്മിണി(88) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ചൊവ്വ(23/05/23) 9am ന് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് സംസ്കാരം റ്റിപിഎം കുമളി-ചെളിമട സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. പരേത കൊട്ടാരക്കര പറങ്ങാമൂട്ടിൽ കുടുംബാംഗമാണ്. ഈ വർഷം കുളത്തുപ്പുഴയിൽ നിന്നും സുവിശേഷ വേലക്ക് ഇറങ്ങി തിരിച്ച ബ്രദർ ജിജോ വർഗീസ് അമ്മച്ചിയുടെ… Continue reading Manna News:റ്റിപിഎം കുമളി സഭാംഗം മറിയാമ്മ എബ്രഹാം അമ്മിണി(88) നിത്യതയിൽ പ്രവേശിച്ചു.
Manna News:പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഭിഷേകിന്റെ അത്ഭുത സാക്ഷ്യം വീക്ഷിക്കാം.
പാമ്പുകടിയേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അഭിഷേക് വർഗീസ് സുഖം പ്രാപിച്ച് ഡിസ്ചാർജ് ആയി. പ്രാർത്ഥിച്ച എല്ലാവരോടും കുടുംബം നന്ദി പറയുന്നു.ആശുപത്രിയിൽ നിന്നും ഇറങ്ങി വീട്ടിൽ പോകാതെ അവന്റെ സാക്ഷ്യം പറയുവാൻ നേരിട്ട് ഒരു മീറ്റിങ്ങിലേക്കാണ് ആണ് അവൻ പോയത്. മലങ്കര കത്തോലിക്കാ കുടുംബ പശ്ചാത്തലം ഉള്ള അഭിഷേകിന്റെ അത്ഭുത സാക്ഷ്യം വീക്ഷിക്കാം. ***************************** പാമ്പ് കടിയേറ്റ് ICU-ൽ ചികിത്സയിൽ കഴിയുന്നഅഭിഷേക് വർഗീസിന് വേണ്ടി പ്രാർത്ഥിക്കുവാൻ കുടുംബം അപേക്ഷിക്കുന്നു അഭിഷേക് തേക്ക് തോട് സ്വദേശികളായ വർഗീസ് മാമ്മൻ(ജോസ്… Continue reading Manna News:പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഭിഷേകിന്റെ അത്ഭുത സാക്ഷ്യം വീക്ഷിക്കാം.
Manna News:റ്റിപിഎം തിരുവല്ല സെന്റർ പായിപ്പാട് സഭാംഗം രാജൻ എംബി(67) നിത്യതയിൽ പ്രവേശിച്ചു.
TPM Thiruvalla Center Paippad Local believer Rajan MB (67) entered eternity. പായിപ്പാട്:റ്റിപിഎം തിരുവല്ല സെന്റർ പായിപ്പാട് സഭാംഗം രാജൻ എംബി(67) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം )10 am നു ഭവനത്തിൽ വച്ച് ആരംഭിക്കും. സംസ്കാരം 1pm ന് മേൽപ്പാടം റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.മേൽപ്പാടം സ്വദേശി ഉഷാരാജൻ (മോളി )ആണ് ഭാര്യ മക്കൾമോബിൻ എം രാജൻ, ആർമിറോബിൻ എം രാജൻ, ദുബായ് മരുമക്കൾ ദീപ മോബിൻഷെറിൻ റോബിൻ കൊച്ചുമക്കൾ:… Continue reading Manna News:റ്റിപിഎം തിരുവല്ല സെന്റർ പായിപ്പാട് സഭാംഗം രാജൻ എംബി(67) നിത്യതയിൽ പ്രവേശിച്ചു.
Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ( 56)മഹത്വത്തിൽ പ്രവേശിച്ചു.
TPM Kottarakkara Center Valakam Pastor K Simon(56) entered the glory. മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ വാപ്പാല ദാനിയേൽ കുട്ടി കുട്ടിയോടൊപ്പം ( സ്വർഗീയ പാസ്റ്റർ പി.എസ്. മാത്യുവിന്റെ സംസ്കാര ശുശ്രൂഷ വേളയിൽ എടുത്ത ചിത്രം.) (മന്നാ ന്യൂസ് ഫയൽ ചിത്രം) വാളകം:റ്റിപിഎം കൊട്ടാരക്കര സെന്റർ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ ( 56) മഹത്വത്തിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം) 10am നു കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച്… Continue reading Manna News:റ്റിപിഎം കൊട്ടാരക്കര സെന്റർ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ( 56)മഹത്വത്തിൽ പ്രവേശിച്ചു.
Manna News:പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (ബേബി,80)ന്റെ സംസ്കാരം ഇന്ന്
TPM Thiruvalla centre Pallipad believer Paruthikonil M.E. Isaac’s(Baby) Funeral services today പള്ളിപ്പാട്:റ്റിപിഎം പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (ബേബി,80)ന്റെഭൗതിക ശരീരം ഇന്ന് 8am ന് ഭവനത്തിൽ കൊണ്ടുവരും.അടക്കാരാധന ശുശ്രൂഷകൾ10am ന് ഭവനത്തിൽ വെച്ച് ആരംഭിക്കുകയും തുടർന്ന് സംസ്കാരം റ്റിപിഎം പള്ളിപ്പാട് സഭാ സെമിത്തെരിയിൽ വെച്ച് നടത്തപ്പെടും.പരുത്തിക്കോണിൽ കുടുംബാംഗമായലീലാമ്മ ഐസക്ക് ആണ് ഭാര്യ. മക്കൾ: ഐവി(ഹെലൻ) ന്യൂയോർക്ക്ഐസി ചാക്കോ,ബറോഡഐഡ ഐസക്ക്,കാനഡ മരുമക്കൾ: ബെന്നി തോമസ്,ന്യൂയോർക്ക്ചാക്കോ ഫിലിപ്പോസ്,ബറോഡസുജിത് ജെയിംസ്,കാനഡ കൊച്ചുമക്കൾ: ക്രിസ്റ്റിജോയാൻകെയ്റ്റിലിൻജെയ്സൺജോയൽജോഷ്വാജോയൽജൊലീന Pallipad:TPM Thiruvalla… Continue reading Manna News:പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (ബേബി,80)ന്റെ സംസ്കാരം ഇന്ന്
Manna News:റ്റിപിഎം കുര്യാച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി.കുഞ്ഞു കുഞ്ഞ്(കുഞ്ഞേട്ടൻ,85) നിത്യതയിൽ പ്രവേശിച്ചു.
TPM Thrissur Center Kuriachira believer Mannoothi Vettikal Azhammoottil P. Kunju Kunju (Kunjettan,85) has entered Glory. കുര്യാച്ചിറ:റ്റിപിഎം തൃശൂർ സെന്റർ കുര്യാച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി.കുഞ്ഞു കുഞ്ഞ്(കുഞ്ഞേട്ടൻ,85) നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ഇന്ന് രാവിലെ 9am ന് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം റ്റിപിഎം കണ്ണാറ സെമിത്തേരിയിൽ നടത്തപ്പെടും.ഭാര്യ പരേതയായ അന്നമ്മ പി കുഞ്ഞ് കോട്ടയം സ്വദേശിയാണ് മക്കൾ: ജാൻസി ജോസഫ്ക്ലമന്റ് എ കെഎൽസമ്മ ഗ്ലാഡിസ്ബ്ലെസ്സൻറ് എ കെറാണി… Continue reading Manna News:റ്റിപിഎം കുര്യാച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി.കുഞ്ഞു കുഞ്ഞ്(കുഞ്ഞേട്ടൻ,85) നിത്യതയിൽ പ്രവേശിച്ചു.
Manna News:ബുധനൂർ കോടഞ്ചിറ സഭാംഗം ചിറയ്‌ക്കൽ പുത്തൻ പറമ്പിൽ പി ജോർജിന്റെ അടക്കാരാധന ശുശ്രൂഷ നാളെ
The funeral service of Budhannur-Kodanchira beliver Chirayil Puthenparambil P George,on Monday ബുധനൂർ:റ്റിപിഎം തിരുവല്ല സെന്റർ ബുധനൂർ കോടഞ്ചിറ സഭാംഗം ചിറയ്‌ക്കൽ പുത്തൻ പറമ്പിൽ പി ജോർജ്(71)മഹത്വത്തിൽ പ്രവേശിച്ചു.ഭൗതികശരീരം തിങ്കളാഴ്ച 10am ന് സ്വവസതിയിൽ കൊണ്ടുരും. അടക്കാരാധന ശുശ്രൂഷ തിങ്കളാഴ്ച (15-05-2023)2pm ന് റ്റിപിഎം ബുധനൂർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കുംതുടർന്ന് സംസ്കാരം ബുധനൂർ റ്റിപിഎം സെമിത്തെരിയിൽ വെച്ച് നടത്തപ്പെടും.ഗ്രേസി ജോർജ് ആണ് ഭാര്യ. മക്കൾ: അനു ബെൻസൺ (കുവൈറ്റ് ),സാം പി ജോർജ്… Continue reading Manna News:ബുധനൂർ കോടഞ്ചിറ സഭാംഗം ചിറയ്‌ക്കൽ പുത്തൻ പറമ്പിൽ പി ജോർജിന്റെ അടക്കാരാധന ശുശ്രൂഷ നാളെ
ഈ ആഴ്ച യോഗ വിവരങ്ങൾ
സ്പെഷ്യൽ ബൈബിൾ ക്ലാസ്: കെല്ലിസ്(അടയാർ സെന്റർ) Date:May 28-21സ്ഥലം: സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ട്( പച്ചയപ്പ കോളേജിന് എതിർവശം) സമയം:ദിവസവും വൈകിട്ട് 6pmന് സുവിശേഷ പ്രസംഗങ്ങൾ പത്തനാപുരം- മല്ലങ്കുഴDate:May 14,15സ്ഥലം: പത്തനാപുരം ഫെയ്ത്ത് ഹോംഗ്രൗണ്ട്സമയം: ദിവസവും വൈകിട്ട് 5 45ന് Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Click on the below link to join Manna News WhatsApp Group👇 http://bit.ly/WelcomeToMannaNewsCommunityGroup3