Kottarakara Center believer Alakukuzhi Punnavila Thankamma Mathai(85),Wife of G.Mathai has entered Glory. കൊട്ടാരക്കര:കൊട്ടാരക്കര സെന്റർ സഭാംഗം അലക്കുഴി ഭാഗം പുന്നവിളയിൽ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി(85)മഹത്വത്തിൽ പ്രവേശിച്ചു. ഭൗതികശരീരം വെള്ളിയാഴ്ച 9am-ന് ഭവനത്തിൽ കൊണ്ടുവരും. അടക്കാരാധന ശുശ്രൂഷ 10am-ന് അലക്കുഴി റ്റിപിഎം ഹാളിൽ വച്ച് ആരംഭിക്കുകയും തുടർന്ന് സംസ്കാരം അലക്കുഴി റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. പരേത തിരുവനന്തപുരം സെന്റർ പളുകൽ സഭാ ശുശ്രൂഷകൻ എൽഡർ എം.റോയിയുടെ മാതാവാണ്. മക്കൾ: കുഞ്ഞുമോൻചിന്നമ്മരാജൻ… Continue reading Manna News:കൊട്ടാരക്കര സെന്റർ സഭാംഗം അലക്കുഴി പുന്നവിളയിൽ തങ്കമ്മ മത്തായി(85)മഹത്വത്തിൽ പ്രവേശിച്ചു.
Author: admin
News
Manna News:റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല സഭാംഗം കുഞ്ഞമ്മ തങ്കച്ചൻ(83)നിത്യതയിൽ പ്രവേശിച്ചു.
TPM Thiruvalla Center Chennithala believer Chennithala South Tharayil Puthenveettil Kunjamma Thankachen (83)entered Glory. ചെന്നിത്തല:റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല സഭാംഗം ചെന്നിത്തല സൗത്ത് തറയിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ തങ്കച്ചൻ(83)നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ ചൊവ്വ 10-30am ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സംസ്‍കാരം റ്റിപിഎം ചെന്നിത്തല സെമിത്തേരിയിൽ. മക്കൾ: സൂസമ്മ(പാണ്ടനാട്)കുഞ്ഞുമോൾ(പാണ്ടനാട്)ലിസമ്മ(ചാരുംമൂട്)സാംകുട്ടി മരുമക്കൾ: പരേതനായ പോത്തൻതോമസ്PT ജോൺസജിലിജു സാം കൊച്ചു മക്കൾ:ബിനിബിബിആൽവിൻഅലീനബസലേൽമാത്യുമഹിമ Chennithala:TPM Thiruvalla Center Chennithala believer… Continue reading Manna News:റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല സഭാംഗം കുഞ്ഞമ്മ തങ്കച്ചൻ(83)നിത്യതയിൽ പ്രവേശിച്ചു.
Manna News:എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ
എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ ആഷിലി കൊട്ടാരക്കര സെന്റർ വാളകം സഭാംഗങ്ങളായ പൊന്നച്ചൻ-ഗ്രേസി ദമ്പതികളുടെ മകൾ അജിസൺ ബാബു കൊട്ടാരക്കര സെന്റർ ഉമ്മന്നൂർ സഭാംഗങ്ങളായ ബാബു ജോർജ്-ബിജി ബാബു ദമ്പതികളുടെ മകൻ ക്യാരൺ അജി(Caren Aji) എറണാകുളം സെന്റർ വൈറ്റില സഭാംഗങ്ങളായ അജി മാത്യു വർഗീസ്- ജിംസി അജി ദമ്പതികളുടെ മകൾ.മന്നാന്യൂസ് കമ്മ്യൂണിറ്റി അഡ്മിൻ തമ്പിച്ചായന്റെ കൊച്ചുമകൾ കൂടിയാണ് ക്യാരൺ. അക്സാ എലിസബത്ത് കുര്യൻ തിരുവല്ല സെന്റർ മല്ലപ്പള്ളി സഭാംഗങ്ങളായ… Continue reading Manna News:എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ
Manna News:റ്റിപിഎം തിരുവനന്തപുരം സെന്റർ സഭാംഗം മുട്ടട സി.പി. നഗർ ഗ്രേസ് വില്ലയിൽ അന്നമ്മ തോമസ് (85) കർത്താവിൽ നിദ പ്രാപിച്ചു.
TPM Thiruvananthapuram Center believer Muttada CP Nagar Grace Villa Annamma Thomas (85), wife of late MK Thomas entered Glory. തിരുവനന്തപുരം:റ്റിപിഎം തിരുവനന്തപുരം സെന്റർ സഭാംഗം മുട്ടട സി.പി. നഗർ ഗ്രേസ് വില്ലയിൽ പരേതനായ എം. കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) കർത്താവിൽ നിദ പ്രാപിച്ചു. അടക്കാരാധന മെയ് 31 ബുധൻ 9:30am ന് ഗ്രേസ് വില്ലയിൽ ആരംഭിച്ച് സംസ്‌കാരം 12:30pmന് കുറവങ്കോണം ടിപിഎം സെമിത്തേരിയിൽ നടത്തപ്പെടും. പരേത… Continue reading Manna News:റ്റിപിഎം തിരുവനന്തപുരം സെന്റർ സഭാംഗം മുട്ടട സി.പി. നഗർ ഗ്രേസ് വില്ലയിൽ അന്നമ്മ തോമസ് (85) കർത്താവിൽ നിദ പ്രാപിച്ചു.
Manna News:ഫാദർ ഡാനിയേൽ പൂവനത്തിലിന്റെ പ്രസംഗത്തിൽ പരാമർശിക്കുന്ന നാനോ കാറിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന ബേബിച്ചായൻ
ബേബിച്ചായൻ ഫാദർ ഡാനിയേൽ പൂവനത്തിലിന്റെ പ്രസംഗം ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം കാവിൽ താഴെ പരേതനായ കെ ടി ജോസഫ് മറിയാമ്മ ദമ്പതികളുടെ മകനാണ് ബേബിച്ചായൻ എന്നറിയപ്പെടുന്ന തോമസ് ജോസഫ്. ഇപ്പോൾ തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് പള്ളിക്കു സമീപം താമസിക്കുന്നു. 1999 മുതൽ ചങ്ങനാശ്ശേരി AG സഭയിലെ അംഗമാണ് ബേബിച്ചായൻ. ഇരുപതാമത്തെ വയസ്സിൽ എയർഫോഴ്സിൽ കിട്ടിയ ജോലി 27ാം വയസ്സിൽ വ്യക്തിപരമായ കാരണത്താൽ രാജിവച്ചു. 2003 മുതൽ ബേബിച്ചായനും കുടുംബവും സഹപ്രവർത്തകരും ചേർന്ന് ഭവന സന്ദർശനം, ലഘുലേഖ വിതരണം,… Continue reading Manna News:ഫാദർ ഡാനിയേൽ പൂവനത്തിലിന്റെ പ്രസംഗത്തിൽ പരാമർശിക്കുന്ന നാനോ കാറിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന ബേബിച്ചായൻ
പാസ്റ്റർ എബ്രഹാം തോമസ്,ഭാര്യ സിസ്റ്റർ റീബ എബ്രഹാം,സിസ്റ്റർ ബബിത എന്നിവർക്ക് ജാമ്യം ലഭിച്ചു
പാസ്റ്റർ എബ്രഹാം തോമസ് (സന്തോഷ്),ഭാര്യ സിസ്റ്റർ റീബ എബ്രഹാം ഡൽഹി:ഗാസിയാബാദ്(UP)കാൽവരി ടാബർനാക്കിൾ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം തോമസ് (സന്തോഷ്),ഭാര്യ സിസ്റ്റർ റീബ എബ്രഹാം,സിസ്റ്റർ ബബിത എന്നിവർക്ക് ജാമ്യം ലഭിച്ചു.ഇന്ന് വൈകുന്നേരം ഇവർ ജയിൽ മോചിതരാകും എന്നറിയുന്നു ഇവരെ മത പരിവർത്തനം ആരോപിച്ചു ഗാസിയബാദ്-ഖൊറ കോളനി നിന്നും യു.പി. പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു..ഇത് ഡൽഹി UP ബോർഡർ ആണ്. ഇവർ കഴിഞ്ഞ മെയ് പതിമൂന്നാം തീയതി മുതൽ ഗാസിയാബാദ് ദാസ്‌ന ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ട്… Continue reading പാസ്റ്റർ എബ്രഹാം തോമസ്,ഭാര്യ സിസ്റ്റർ റീബ എബ്രഹാം,സിസ്റ്റർ ബബിത എന്നിവർക്ക് ജാമ്യം ലഭിച്ചു
Manna News:റ്റിപിഎം പുനലൂർ സെന്റർ തലച്ചിറ സഭാംഗം പൊന്നമ്മ ജോൺസന്റെ(അച്ചാമ്മ,62)അടക്കാരാധന ശുശ്രൂഷ നാളെ
The funeral service of TPM Punalur Center Thalachira believer Jincy Villa,Ponnamma Johnson (Achamma) on tomorrow തലച്ചിറ:റ്റിപിഎം പുനലൂർ സെന്റർ തലച്ചിറ സഭാംഗം ജിൻസി വില്ലയിൽ ജോൺസൺ പണിക്കരുടെ ഭാര്യ പൊന്നമ്മ ജോൺസൻ (അച്ചാമ്മ,62)നിത്യതയിൽ പ്രവേശിച്ചു. അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം) 10am ന് തലച്ചിറ റ്റിപിഎം ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും. പരേത തുമ്പോണിൽ വച്ച് മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ കൊച്ചുമോന്റെ സഹോദരി ആണ്. മക്കൾ ജിൻസി ജോസ്,അയർലണ്ട്ജിസ്സി ഗിഫ്റ്റൻ,യു.കെ. മരുമക്കൾ… Continue reading Manna News:റ്റിപിഎം പുനലൂർ സെന്റർ തലച്ചിറ സഭാംഗം പൊന്നമ്മ ജോൺസന്റെ(അച്ചാമ്മ,62)അടക്കാരാധന ശുശ്രൂഷ നാളെ
Manna News:തിരുവല്ല റ്റിപിഎം സഭാംഗം പരിയാരത്തു മലയിൽ മോളിക്കുട്ടിയുടെ അടക്കാരാധന ശുശ്രൂഷകൾ വെള്ളിയാഴ്ച
Funeral service of Tpm Thiruvalla centre believer Pariyarathu Mala Molykkutty on Friday തിരുവല്ല റ്റിപിഎം സഭാംഗംപരിയാരത്തു മലയിൽബാബു ജോർജിന്റെ ഭാര്യ മോളിക്കുട്ടി ബാബു(67) നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം 26/05/2023 ന് (വെള്ളിയാഴ്ച) 08:30 am ന് ഭവനത്തിൽ കൊണ്ടുവരും. അടക്കാരാധന ശുശ്രൂഷകൾ വെള്ളിയാഴ്ച 09:30am ന് തിരുവല്ല റ്റിപി.എം വിശ്വാസ ഭവനത്തിൽ വെച്ച് ആരംഭിക്കും. തുടർന്ന് സംസ്കാരം 12:00 pm ന് റ്റിപിഎം കറ്റോടു സെമിത്തേരിയിൽ നടത്തപ്പെടും. പരേത ചാത്തന്നൂർ ചരിവ് വിളയിൽ… Continue reading Manna News:തിരുവല്ല റ്റിപിഎം സഭാംഗം പരിയാരത്തു മലയിൽ മോളിക്കുട്ടിയുടെ അടക്കാരാധന ശുശ്രൂഷകൾ വെള്ളിയാഴ്ച
Manna News:റ്റിപിഎം എറണാകുളം സെന്റർ മാലിപ്പുറം ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എംകെ തോമസ്(65) മഹത്വത്തിൽ പ്രവേശിച്ചു
TPM Ernakulam Center Malipuram Local Pastor MK Thomas(65) Entered Glory. (മന്ന ന്യൂസ് ഫയൽ ചിത്രം) റ്റിപിഎം എറണാകുളം സെന്റർ മാലിപ്പുറം ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എംകെ തോമസ്(കുഞ്ഞുമോൻ,65) മഹത്വത്തിൽ പ്രവേശിച്ചു. ഭൗതിക ശരീരം ഇന്ന് 8pm വരെ മാലിപ്പുറം ഫെയ്ത്ത് ഹോമിൽ പൊതുദർശത്തിന് ഉണ്ടായിരിക്കും.തുടർന്ന് എറണാകുളം സെന്റർ ഫെയ്ത് ഹോമിൽ കൊണ്ടുപോകുകയും ചെയ്യും. 9 pm മുതൽ എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. അടക്കാരാധന ശുശ്രൂഷ നാളെ… Continue reading Manna News:റ്റിപിഎം എറണാകുളം സെന്റർ മാലിപ്പുറം ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എംകെ തോമസ്(65) മഹത്വത്തിൽ പ്രവേശിച്ചു