Manna News:റ്റിപിഎം കുമളി സഭാംഗം മറിയാമ്മ എബ്രഹാം അമ്മിണി(88) നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

TPM Kumily believer Mariamma Abraham (Ammini,88)
has entered Glory.

കട്ടപ്പന:റ്റിപിഎം കട്ടപ്പന സെന്റർ കുമളി ലോക്കൽ സഭാംഗം പരേതനായ കണ്ടംകുമരത്ത് കെ എം എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം അമ്മിണി(88) നിത്യതയിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷ ചൊവ്വ(23/05/23) 9am ന് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് സംസ്കാരം റ്റിപിഎം കുമളി-ചെളിമട സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

പരേത കൊട്ടാരക്കര പറങ്ങാമൂട്ടിൽ കുടുംബാംഗമാണ്. ഈ വർഷം കുളത്തുപ്പുഴയിൽ നിന്നും സുവിശേഷ വേലക്ക് ഇറങ്ങി തിരിച്ച ബ്രദർ ജിജോ വർഗീസ് അമ്മച്ചിയുടെ കൊച്ചു മകനാണ്.

മക്കൾ:

മറിയാമ്മ സാമൂവേൽ (സൂസി),പൂനെ
കുഞ്ഞൂഞ്ഞമ്മ വർഗീസ് (ജെസ്സി),കുളത്തുപ്പുഴ
ഫ്രീഡാ റ്റിബിജു,കുമളി
മേഴ്സി സജി (ജോബ്),യുഎസ്എ
ഫെയ്ത്ത് ജോൺസൺ,മുംബൈ

മരുമക്കൾ:

സാമൂവേൽ കുട്ടി( രാജു)
വർഗീസ് തോമസ്(ജോയ്സ്)
ബിജു ടിജെ
സജി ജോൺ
ജോൺസൺ തോമസ്(സിജു)


കൊച്ചുമക്കൾ:

സ്നേഹ ലിജോ
സ്റ്റജൻ സാമുവേൽ
ജിഷ ദീപു
ഷിജോ വർഗീസ്
ജിജോ വർഗീസ്(In Ministry)
ഫെബിസ് വിപിൻ
ജെബിസ് ടി ബിജു
ജൂബിൻ സജി
ജോനാൻ സജി
ജെനോസ് ജോൺസൺ
ജെറോൺ ജോൺസൺ

TPM Kattappana Center Kumily Local believer,Late Kandan Kumarath KM Abraham’s wife Mariamma Abraham (Ammini,88)
has entered Glory.

Funeral services begin on Tuesday 9am at her residence and followed by the burial at Kumily-Chelimada Tpm Cemetery.

She is a family member of Parangamoottil, Kottarakkara.
Brother Jijo Varghese, one of this mother’s grand children who came for the Glorious Ministry this year, from Kulamthupuzha.

Children:

Mariyamma Samuel(Susy),Pune
Kunjujuamma Varghese(Jessy),Kulathupuzha
Freeda T Biju,Kumily
Mercy Saji(Job),USA
Faith Johnson.(Mumbai)

In – laws

Samuel Kutty ( Raju)
Varghese Thomas ( Joice)
Biju T J
Saji John
Johnson Thomas(Siju)

Grand Children:

Sneha Lijo
Stegen Samuel
Jisha Deepu
Shijo Varghese
Jijo Varghese(In Ministry)
Febis Vibin
Jebis T Biju
Jubin Saji
Jonan Saji
Janos Johnson
Jeron Johnson


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *