Manna News:റ്റിപിഎം പുനലൂർ സെന്റർ തലച്ചിറ സഭാംഗം പൊന്നമ്മ ജോൺസന്റെ(അച്ചാമ്മ,62)അടക്കാരാധന ശുശ്രൂഷ നാളെ

ഷെയർ ചെയ്യുക Share this

The funeral service of TPM Punalur Center Thalachira believer Jincy Villa,Ponnamma Johnson (Achamma) on tomorrow

തലച്ചിറ:റ്റിപിഎം പുനലൂർ സെന്റർ തലച്ചിറ സഭാംഗം ജിൻസി വില്ലയിൽ ജോൺസൺ പണിക്കരുടെ ഭാര്യ പൊന്നമ്മ ജോൺസൻ (അച്ചാമ്മ,62)നിത്യതയിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷ നാളെ (വ്യാഴം) 10am ന് തലച്ചിറ റ്റിപിഎം ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.

പരേത തുമ്പോണിൽ വച്ച് മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ കൊച്ചുമോന്റെ സഹോദരി ആണ്.

മക്കൾ

ജിൻസി ജോസ്,അയർലണ്ട്
ജിസ്സി ഗിഫ്റ്റൻ,യു.കെ.


മരുമക്കൾ

ജോസ് ബേബി
ഗിഫ്സ്റ്റൻ വർഗീസ്

കൊച്ചുമക്കൾ


ഏബേൽ ജോസ്
ജുവാനാ ഗിഫ്സ്റ്റൻ
ജുഹാൻ ഗിഫ്സ്റ്റൻ

Thalachira:TPM Punalur Center Thalachira believer Jincy Villa,
Ponnamma Johnson (Achamma, 62), wife of Johnson Panicker, entered Glory.

The funeral service will begin tomorrow (Thursday) at 10am at the Talachira TPM Faith Home.

She is the sister of Pastor Kochumon who entered glory in late Tumpon Faith Home.

Children

Jincy Jose,Ireland
Jissy Giften,UK

In-Laws


Jose Baby
Giften Varghese

Grandchildren

Abel Jose
Juana Giften
Juhan Giften


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *