Manna News:Tpm മാവേലിക്കര സഭാംഗംമേരിക്കുട്ടി സാമൂവേൽ(തങ്കമ്മ 66) നിത്യതയിൽ പ്രവേശിച്ചു.

ഷെയർ ചെയ്യുക Share this

Tpm Mavelikkara believer Marykutty Samuel (Thankamma 66) entered Glory

Tpm മാവേലിക്കര സഭാംഗം ഈഴേര വടക്ക് ജയൻ വില്ലയിൽ KP സാമൂവേലിന്റെ(ചാച്ചൻ)ഭാര്യയുമായ മേരിക്കുട്ടി സാമൂവേൽ(തങ്കമ്മ 66) നിത്യതയിൽ പ്രവേശിച്ചു.

അടക്കാരാധന ശുശ്രൂഷകൾ ബുധൻ 10am സ്വഭവനത്തിൽ ആരംഭിക്കും തുടർന്ന് സംസ്കാരം വീട്ടുവളപ്പിൽ വച്ചുതന്നെ നടത്തപ്പെടും.
വാത്തികുളങ്ങര പെരുമ്പള്ളിൽ കുടുംബാംഗമായ പരേത മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ കൊച്ചു മോന്റെ(വർഗീസ്) സഹോദരിയുമാണ്.

സഹോദരങ്ങൾ

അലക്സ് ഭരണിക്കാവ് പൊന്നച്ചൻ(ഫ്രെഡി)ഭരണിക്കാവ്
പൊന്നമ്മ തലച്ചിറ
പരേതനായ പാസ്റ്റർ കൊച്ചുമോൻ(വര്ഗീസ്)

മക്കൾ

ജെനി പള്ളിപ്പാട്
ജയൻ(ജേക്കബ്) മസ്കറ്റ്
ജിബി(സ്റ്റീഫൻ) ഷാർജ

മരുമക്കൾ

ഉണ്ണിക്കുഞ്ഞ് സ്വിറ്റ്സർലാൻഡ്
ലിൻസി മസ്കറ്റ്
സോജി ഷാർജ

കൊച്ചുമക്കൾ

യൊആൻ
എലീന
ജോവാന
എലീഷാ
ജെസിക്കാ
ജയ്ഡൻ

Tpm Mavelikkara believer
Ezhera North,Jayan villa
Marykutty Samuel (Thankamma 66) wife of KP Samuel (Chachan) entered Glory

Funeral Services will be started at 10am on Wednesday at residence followed by burial at the same premises.

She is the sister of late Pastor Kochu Mon (Varghese) and a family member of Perumpallill,Vathikulangara


Siblings

Alex Bharanikav Ponnachan(Freddy) Bharanikav
Ponnamma Thalachira
Late Pastor Kochumon (Varghese)

Children

Jeni Pallipad
Jayan(Jacob) Muscat
Jibi(Stephen) Sharjah

In-Laws

Unnikunju Switzerland
Lincy Muscat
Soji Sharjah

Grand children

Yoan
Eleena
Jovana
Elisha
Jessica
Jaden

Google location of Jayan Villa

https://maps.google.com/?q=9.230078,76.527946

For Live Web Casting

https://www.youtube.com/live/SgJz64BRgYs?feature=share






ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *