Manna News:എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ

ഷെയർ ചെയ്യുക Share this

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ

ആഷിലി

കൊട്ടാരക്കര സെന്റർ വാളകം സഭാംഗങ്ങളായ പൊന്നച്ചൻ-ഗ്രേസി ദമ്പതികളുടെ മകൾ

അജിസൺ ബാബു

കൊട്ടാരക്കര സെന്റർ ഉമ്മന്നൂർ സഭാംഗങ്ങളായ ബാബു ജോർജ്-ബിജി ബാബു ദമ്പതികളുടെ മകൻ

ക്യാരൺ അജി(Caren Aji)

എറണാകുളം സെന്റർ വൈറ്റില സഭാംഗങ്ങളായ അജി മാത്യു വർഗീസ്- ജിംസി അജി ദമ്പതികളുടെ മകൾ.
മന്നാന്യൂസ്‌ കമ്മ്യൂണിറ്റി അഡ്മിൻ തമ്പിച്ചായന്റെ കൊച്ചുമകൾ കൂടിയാണ് ക്യാരൺ.

അക്സാ എലിസബത്ത് കുര്യൻ

തിരുവല്ല സെന്റർ മല്ലപ്പള്ളി സഭാംഗങ്ങളായ ലിജോ-ജെസ്സി ദമ്പതികളുടെ മകൾ.

സ്റ്റെഫി ആൻ മാത്യു

തിരുവല്ല സെന്റർ കാരയ്ക്കൽ സഭാംഗങ്ങളായ സാജു വെണ്മേലി മണക്ക്-സുമ മാത്യു ദമ്പതികളുടെ മകൾ.

ജോയൽ എസ് മാത്യു

കോഴിക്കോട് സെന്റർ തച്ചമ്പാറ സഭാംഗങ്ങളായ ഷാജി മാത്യു- റീന ഷാജി ദമ്പതികളുടെ മകൻ

ഫെബിൻ പി പ്രസാദ്


കൊട്ടാരക്കര സെന്റർ വിലങ്ങറ സഭാംഗങ്ങളായ പ്രസാദ് പാപ്പച്ചൻ-ഷൈനി തോമസ് ദമ്പതികളുടെ മകൻ
.

സൽന ഷിജു


കോഴിക്കോട് സെന്റർ തച്ചമ്പാറ സഭാംഗങ്ങളായ ഷിജു ജയിംസ്-റീനാ ഷിജു ദമ്പതികളുടെ മകൾ.സൽനയുടെ സഹോദരി
ജിൽസാ ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്
.

ഡിക്സൺ സാമുവൽ

കോഴിക്കോട് സെന്റർ തച്ചമ്പാറ സഭാംഗങ്ങളായ സ്റ്റനിസ്‌ലാസ്-ജലജ കുമാരി ദമ്പതികളുടെ മകൻ.

ജോയൽ ബിജു

കൊട്ടാരക്കര സെന്റർ വിലങ്ങറ സഭാംഗങ്ങളായ ബിജു-സിനി ബിജു ദമ്പതികളുടെ മകൻ.

*************************

പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ.

ജിൽസാ ഷിജു.

കോഴിക്കോട് സെന്റർ തച്ചമ്പാറ സഭാംഗങ്ങളായ ഷിജു ജയിംസ്-റീനാ ഷിജു ദമ്പതികളുടെ മകൾ.ജിൽസായുടെ സഹോദരി
സൽന ഈ വർഷത്തെ എസ് എസ് എൽ സി
പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്.

അക്സ ജോയി എലിസബത്ത്

കൊട്ടാരക്കര സെന്റർ ഉമ്മന്നൂർ സഭാംഗങ്ങളായ ജോയിമോൻ-ഷീജ ജോയി ദമ്പതികളുടെ മകൾ

അബിയ ബിജു

കൊട്ടാരക്കര സെന്റർ ഉമ്മന്നൂർ സഭാംഗങ്ങളായ ബിജുമോൻ-ആലീസ് ബിജു ദമ്പതികളുടെ മകൾ.


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *